"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മരണം വിതയ്ക്കുന്ന വൈറസ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന വൈറസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
ചൈനയിൽ 11 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബെ പ്രവശ്യയുടെ തല | ചൈനയിൽ 11 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബെ പ്രവശ്യയുടെ തല | ||
സ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച കോവിഡ് 19 വൈറസ് അതിന്റെ സംഹാരതാണ്ഡ | സ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച കോവിഡ് 19 വൈറസ് അതിന്റെ സംഹാരതാണ്ഡ | ||
വം തുടരുകയാണ് . സാർസിനും എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ | വം തുടരുകയാണ് . സാർസിനും എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുന | ||
യിൽ എത്തിച്ച വൈറസാണ് കൊറോണ വൈറസ് . 2019 ഡിസംമ്പർ അവാനത്തോ | യിൽ എത്തിച്ച വൈറസാണ് കൊറോണ വൈറസ് . 2019 ഡിസംമ്പർ അവാനത്തോ | ||
ടെയാണ് ഈ വൈറസ് പൊട്ടിപ്പുറപെട്ടത് . പിന്നീടങ്ങോട്ട് ലോകം ഞെട്ടിവിറച്ച ദി | ടെയാണ് ഈ വൈറസ് പൊട്ടിപ്പുറപെട്ടത് . പിന്നീടങ്ങോട്ട് ലോകം ഞെട്ടിവിറച്ച ദി | ||
നങ്ങളായിരുന്നു . ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് വൈറസിന്റെ പിടിയിലാണ് വികസിത | നങ്ങളായിരുന്നു . ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് വൈറസിന്റെ പിടിയിലാണ് വികസിത | ||
രാജ്യങ്ങളായ അമേരിക്കയും സ്പെയിനും ഇറ്റലിയും വരെ പകച്ചുനിൽക്കുകയാണ് . ഇന്ത്യ | രാജ്യങ്ങളായ അമേരിക്കയും സ്പെയിനും ഇറ്റലിയും വരെ പകച്ചുനിൽക്കുകയാണ് . ഇന്ത്യ | ||
യിൽ സ്ഥിതിനിയന്ത്രണവിധേയമാണെങ്കിലും ആശ്വാസജനകമല്ല . | യിൽ സ്ഥിതിനിയന്ത്രണവിധേയമാണെങ്കിലും ആശ്വാസജനകമല്ല . | ||
ജലദോഷം മുതൽ സാർസ് , മെർസ് തുടങ്ങിയ മാരകരോഗങ്ങൾക്കുവരെ കാ | ജലദോഷം മുതൽ സാർസ് , മെർസ് തുടങ്ങിയ മാരകരോഗങ്ങൾക്കുവരെ കാ | ||
രണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ . 2019 ഡിസംബറിൽ | രണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ . 2019 ഡിസംബറിൽ | ||
കണ്ടെത്തിയ കോവിഡ് 19 ഉൾപ്പടെ േഴുതരം കൊറോണ വൈറസുകളെയാണ് ഇതു | കണ്ടെത്തിയ കോവിഡ് 19 ഉൾപ്പടെ േഴുതരം കൊറോണ വൈറസുകളെയാണ് ഇതു | ||
വരെ തിരിച്ചറിഞ്ഞിട്ടുള്ളത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന സ്രവങ്ങളി | വരെ തിരിച്ചറിഞ്ഞിട്ടുള്ളത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന സ്രവങ്ങളി | ||
ലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരലേക്ക് പ്രധാനമായും പകരുന്നത് . | ലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരലേക്ക് പ്രധാനമായും പകരുന്നത് . | ||
ശ്വാസനാളിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . പനി , ജലദോഷം , ചുമ , തൊ | ശ്വാസനാളിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . പനി , ജലദോഷം , ചുമ , തൊ | ||
ണ്ടവേദന , ശ്വാസതടസ്സം ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങളാണ് . രോഗം ഗുരുതര | ണ്ടവേദന , ശ്വാസതടസ്സം ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങളാണ് . രോഗം ഗുരുതര | ||
മായാൽ ന്യുമോണിയ വൃക്കത്തകരാർ എന്നിവയുണ്ടായി മരണം വരെ സംഭവിക്കാം . | മായാൽ ന്യുമോണിയ വൃക്കത്തകരാർ എന്നിവയുണ്ടായി മരണം വരെ സംഭവിക്കാം . | ||
ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സ ഇല്ലെന്നതാണ് വസ്തുത . ലക്ഷണങ്ങൾ | ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സ ഇല്ലെന്നതാണ് വസ്തുത . ലക്ഷണങ്ങൾ | ||
കുറയ്ക്കാനുള്ള മരുന്നുകൾ , വിശ്രമം എന്നിവയാണ് ചികിത്സാരീതികൾ . കൊറോണ | കുറയ്ക്കാനുള്ള മരുന്നുകൾ , വിശ്രമം എന്നിവയാണ് ചികിത്സാരീതികൾ . കൊറോണ | ||
വൈറസ് വ്യാപകമായതോടെ ഒട്ടുമിക്ക രാജ്യങ്ങളും സമ്പൂർണ അടച്ചിടലിലാണ് . അമേ | വൈറസ് വ്യാപകമായതോടെ ഒട്ടുമിക്ക രാജ്യങ്ങളും സമ്പൂർണ അടച്ചിടലിലാണ് . അമേ | ||
രിക്കയിലും സ്പെയിനിലും സ്ഥിതി അതിഗുരുതരമാണ് . രോഗബാധിതരുടെ എണ്ണം 22 | രിക്കയിലും സ്പെയിനിലും സ്ഥിതി അതിഗുരുതരമാണ് . രോഗബാധിതരുടെ എണ്ണം 22 | ||
ലക്ഷത്തിലേക്ക് എത്തിയതും മരണനിരക്ക് ഒന്നരലക്ഷത്തോടടുക്കുന്നതും സ്ഥിതി എത്ര | ലക്ഷത്തിലേക്ക് എത്തിയതും മരണനിരക്ക് ഒന്നരലക്ഷത്തോടടുക്കുന്നതും സ്ഥിതി എത്ര | ||
കണ്ട് ഭയാനകമാണെന്ന് വ്യക്തമാകുന്നു . കോവിഡ് 19 എന്ന മാരകരോഗം ലോകസ | കണ്ട് ഭയാനകമാണെന്ന് വ്യക്തമാകുന്നു . കോവിഡ് 19 എന്ന മാരകരോഗം ലോകസ | ||
മ്പത് വ്യവസ്ഥയെ ശക്തമായി പിടിച്ചുലച്ചിരിക്കുന്നു . 1930 - കളേക്കാൾ വലിയ സാമ്പ | മ്പത് വ്യവസ്ഥയെ ശക്തമായി പിടിച്ചുലച്ചിരിക്കുന്നു . 1930 - കളേക്കാൾ വലിയ സാമ്പ | ||
ത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല . 4 - ാം വ്യവസായിക വി | ത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല . 4 - ാം വ്യവസായിക വി | ||
പ്ലവത്തിൽ എത്തിനിൽക്കുന്ന ലോക സമ്പത് വ്യവസ്ഥയും സാങ്കേതികവിദ്യകളും | പ്ലവത്തിൽ എത്തിനിൽക്കുന്ന ലോക സമ്പത് വ്യവസ്ഥയും സാങ്കേതികവിദ്യകളും | ||
കൊറോണ വൈറസിന് മുൻപിൽ നിസ്സാഹായതയോടെ പകച്ചുനിൽക്കുന്നതാണ് നാം | കൊറോണ വൈറസിന് മുൻപിൽ നിസ്സാഹായതയോടെ പകച്ചുനിൽക്കുന്നതാണ് നാം | ||
കാണുന്നത് . ഇത്തരത്തിൽ മനുഷ്യകാലത്തെ പിടിച്ചുക്കുലിക്കിയിരിക്കുകയാണ് ഈ | കാണുന്നത് . ഇത്തരത്തിൽ മനുഷ്യകാലത്തെ പിടിച്ചുക്കുലിക്കിയിരിക്കുകയാണ് ഈ | ||
മഹാമാരി . | മഹാമാരി . | ||
എന്താണ് പടരുന്ന ഈ മഹാമാരിക്കുള്ള പ്രതിവിധി ? ഇപ്പോഴത്തെ സാ | എന്താണ് പടരുന്ന ഈ മഹാമാരിക്കുള്ള പ്രതിവിധി ? ഇപ്പോഴത്തെ സാ | ||
ഹചര്യത്തിൽ രോഗം വരാതെ നോക്കുക എന്നതാണ് ഏകമാർഗം . സാമൂഹിക അകലംപാലിക്കുക എന്നത് ഈ സാഹചര്യത്തിൽ അത്യാവശ്യമായ ഒന്നാണ് . കൈകൾ | ഹചര്യത്തിൽ രോഗം വരാതെ നോക്കുക എന്നതാണ് ഏകമാർഗം . സാമൂഹിക അകലംപാലിക്കുക എന്നത് ഈ സാഹചര്യത്തിൽ അത്യാവശ്യമായ ഒന്നാണ് . കൈകൾ | ||
ഇടയ്ക്കിടെ കഴുകുകയും മാസ്ക് ധരിക്കുകയും വേണം . സർക്കാരും ആരോഗ്യമന്ത്രാ | ഇടയ്ക്കിടെ കഴുകുകയും മാസ്ക് ധരിക്കുകയും വേണം . സർക്കാരും ആരോഗ്യമന്ത്രാ | ||
ലയവും നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കുകയും വേണം . | ലയവും നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കുകയും വേണം . ഓർക്കുക | ||
ഭയമല്ല ജാഗ്രതയാണ് വേണ്ടത് . നുണകഥകൾ | ഭയമല്ല ജാഗ്രതയാണ് വേണ്ടത് . നുണകഥകൾ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന | ||
സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെ സംബന്ധിച്ച വ്യാജവാർത്തകളും വലിയ | സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെ സംബന്ധിച്ച വ്യാജവാർത്തകളും വലിയ | ||
പ്രശ്നം സൃഷ്ടിക്കാറുണ്ട് . ഇത്തരം വ്യാജവാർത്തകളിൽ നിന്ന് നമുക്ക് അകലം പാ | പ്രശ്നം സൃഷ്ടിക്കാറുണ്ട് . ഇത്തരം വ്യാജവാർത്തകളിൽ നിന്ന് നമുക്ക് അകലം പാ | ||
ലിക്കാം . വീട്ടിലിരിക്കൂ .... സുരക്ഷിതരാകൂ .... | ലിക്കാം . വീട്ടിലിരിക്കൂ .... സുരക്ഷിതരാകൂ .... അകലാം നമുക്ക് .... കൂടുതൽ അടുക്കാനായി . | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തനിമ . എ | | പേര്= തനിമ . എ | ||
വരി 49: | വരി 47: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42023 | ||
| ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മരണം വിതയ്ക്കുന്ന വൈറസ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം