"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്= 42023
| സ്കൂൾ കോഡ്= 42023
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‌ുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ      


കൊറോണ എന്ന ഞാൻ മനുഷ്യരാശിയുടെ അന്തകനായ വൈറസാണ് . ചൈന - യിലെ വുഹാനിൽ നിന്നാണ് എന്റെ ഉത്ഭവം . ഞാൻ മനുഷ്യനിൽ നിന്ന് മനു - ഷ്യനിലേക്ക് സമ്പർക്കത്തിലൂടെയും സ്രവങ്ങളിലൂടെയും പടരുന്ന രോഗമാണ് കോവിഡ് 19. ലോകത്തെമ്പാടുമുള്ള ലക്ഷംപേരേയാണ് ഞാൻ കൊന്നൊടുക്കി - യത് . ഞാൻ മനുഷ്യരുടെ ശരീരത്ത് കയറിക്കഴിഞ്ഞാൽ വേഗത്തിൽ എന്നെ കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് എന്റെ പ്രത്യേകത . എന്നാൽ മനുഷ്യരുടെ കണ്ടുപിടിത്തത്തിന്റെ ഫലമായി ഇപ്പോൾ പല ടെസ്റ്റുകളും ഞാനെന്ന വൈറസ് കോവിഡ് 19 നെ മനുഷ്യശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയു - ന്നു . എന്നിൽ നിന്ന് അതിജീവിക്കാൻ മാസ്കും കൈയുറകളും ധരിച്ച് മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചും കൈകൾ സോപ്പു ഉപയോഗിച്ച് കഴുകി വച്ചും മനുഷ്യർ എന്നെ അകറ്റാൻ ശ്രമിക്കുന്നു . എന്നാൽ എന്നെ നശിപ്പിക്കാനുള്ള മരുന്ന് ശാസ്ത്ര - ജ്ഞന്മാക്ക് ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല .

വിസ്മയ
6A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം