"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/വീട്ടിൽ തളച്ചിട്ട കൊറോണ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിൽ തളച്ചിട്ട കൊറോണ . | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color=    5
| color=    5
}}
}}
{{Verified|name=Sujithsm| തരം=കവിത }}

16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വീട്ടിൽ തളച്ചിട്ട കൊറോണ .
കവിത

കൊറോണ വൈറസ്സേ നീ എപ്പോൾ പോകും

ഞങ്ങൾക്കൊന്ന് വെളിയിലിറങ്ങാൻ

പരീക്ഷ പോയി വെക്കേഷൻ പോയി

പാവം ജനങ്ങൾ വീട്ടിനകത്തായ്

രാജ്യം മുഴുവൻ ലോക്ക് ഡൗണായി

കൊറോണ വൈറസ് ലോകം ഭരിക്കുന്നു

ലക്ഷക്കണക്കിന് ജീവനെടുക്കുന്നു കൊറോണ

കൊറോണയെ നമ്മൾ അകറ്റിടേണം

ലോകം മുഴുവൻ പടർന്നു പിടിച്ച

കൊറോണയെ നമ്മൾ തുരത്തിടേണം

കൈ കഴുകിയും അകലം പാലിച്ചും

സമൂഹത്തെ നമുക്ക് രക്ഷിച്ചീടാം

ദൈവത്തോട് നമുക്കൊന്നിച്ച് പ്രാർത്ഥിച്ചീടാം.



ആദിത്യ എം,
5 C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത