"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=  2
| color=  2
}}
}}
{{Verified|name=Sujithsm| തരം= ലേഖനം  }}

16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19 എന്ന മഹാമാരി
ലേഖനം


  ലോകം കണ്ടതിൽ ഏറ്റവും കൂടുതൽ നാശം വിതച്ച മഹാമാരി കോവിഡ് 19 [കൊറോണ വൈറസ് ] എന്ന രോഗം, ജാഗ്രത കൊണ്ട് മാത്രം മാറ്റാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ രോഗം ലോകത്തിലെ കണക്ക് വെച്ച് നോക്കുകയാണെങ്കിൽ മരണം 1 ലക്ഷം കവിഞ്ഞിരിക്കുന്നു .ഇനിയും അത് കൂടാൻ സാധ്യതയുണ്ട്. കാരണം ജനങ്ങളുടെ അശ്രദ്ധയാണ് .എന്നാലും ഒരു സന്തോഷ വാർത്തയുണ്ട് കേരളത്തിൽ ഇതിന്റെ അളവ് കുറവാണ് .ഇന്ത്യയിൽ രോഗം ഭേദമായവരുടെ കണക്ക് വച്ച് നോക്കുമ്പോൾ കേരളമാണ് മുന്നിൽ അതിന് കാരണം കേരളത്തിലെ ജനങ്ങൾ ഭയക്കാതെ അതിനെ ജാഗ്രതയോടെ നേരിടുന്നതാണ്. ഓരോ മണിക്കൂറിലും സോപ്പു കൊണ്ടോ സാനിറ്റെസർ കൊണ്ടോ കൈകൾ നന്നായി 20 സെക്കന്റു നേരം കഴുകണം .പനിയോ അതിന്റെ കൂടെ ജലദോശമോ ശ്വാസതടസമോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടണം .ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗത്തെ തടയാൻ കഴിയൂ ." ജാഗ്രത വേണം കൊറോണ വേണ്ട"


മുഹമ്മദ് റിഹാൻ ഡി
7 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം