"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 1 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=  1
| color=  1
}}
}}
{{Verified|name=Sujithsm| തരം=  ലേഖനം  }}

16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി
ലേഖനം

2020 ചൈനയിൽ നിന്നെത്തിയ വൈറസ് ആണ് കൊറോണ . ചൈനയിലാണ്, ഈ രോഗം ആദ്യമായി കണ്ടെത്തിയത് അത് മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് .അത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു .ഈ അസുഖം. ബാധിച്ച ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യയിൽ നിന്ന് അത് കേരളത്തിലേക്കും പകർന്നു .കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെട്ടുന്നത്. അത് നമ്മുടെ കൊച്ചു കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുപാട് പരീക്ഷകൾ ഉപേക്ഷിക്കേണ്ടി വന്നു .എന്നിട്ട് കേരളത്തിൽ ഉള്ള എല്ലാ ജനങ്ങളും കൈകോർത്തു നിന്നു .നമ്മുടെ കേരളാ ഗവൺമെന്റിൽ നിന്ന് നിരവധി ധനസഹായം ലഭിച്ചു അതുപോലെ ഇന്ത്യ ഗവൺമെന്റിൽ നിന്നും ലഭിച്ചു. കേരളത്തിലെ എല്ലാ ആശുപത്രി പ്രവർത്തകരും ഒരുമിച്ച് കൈകോർത്തു നിന്നു. ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നമ്മുടെ ഗവൺമെന്റ് നൽകി


നിഹാൽ എൻ
4B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം