"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/വെള്ളിലവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെള്ളിലവള്ളി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്= 42062
| സ്കൂൾ കോഡ്= 42062
| ഉപജില്ല=  പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിപുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:17, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വെള്ളിലവള്ളി

കമ്മലിനൊക്കും പൂവുകൾ ചാരേ നിർമ്മലവെള്ളപ്പട്ടിലകൾ,
ചില്ലകൾ തോറും നൂറുകണക്കിനു നല്ല പതുക്കെരു പച്ചിലകൾ,
വെള്ളിലവള്ളിയിതെല്ലാംചർത്തിത്തുള്ളി രസിച്ചു തിമിർക്കുമ്പോൾ
ഉള്ളിലസൂയപ്പെട്ടു വാടിക്കുള്ളിലനേകം പൂച്ചെടികൾ

മന്ദമണഞ്ഞു വനികയിലേയ്ക്കൊരു സുന്ദരിയാം ചെറു പൂമ്പാറ്റ
 ചേതോഹരമായ് വായുവിൽ നീന്തിടുമേ തോ ദേവതയെന്നോണം,
മന്നിതിലേക്കു വിരുന്നു വരുന്നൊരു മഴവില്ലിന്മകളെന്നോണം
വരിക' വരികെ' ന്നവളെ വിളിച്ചൂ ,വീശും ചെറു ചില്ലകളാൽ പൂച്ചെടികൾ .

അവളോ, വെള്ളിലവള്ളിയിലത്രേ അതി ലോലം ചെറുകാലൂന്നി .
പുളകം പൂണ്ടു വെള്ളിലവല്ലരി പുണ്യതാലിതു കൈവന്നൂ "പവിഴച്ചുണ്ടിൽ
ചുംബിച്ചൂട്ടീയവളെത്തേനും പൂംചൊടിയും
 വെള്ളിലവള്ളിക്കെത്ര കൊടുക്കിലുമുളളിൽ തൃപ്തിവരുന്നീല.

മരതക വരണപ്പച്ചില തോറും പരതീ പിന്നെപ്പൂമ്പാറ്റ
മുത്തുകൾ പോലിലകൾക്കിടയിൽ ചെറുമുട്ടകളിട്ടൂ പൂമ്പാറ്റ
ആയിലകൾക്കടി ഭാഗം മുട്ടകളായിരമായിരമായപ്പോൾ
ചിറകുവിരത്തി' റ്റാറ്റാ' കാട്ടി ചിറക്കന്നവൾ പോയ് മറവായീ.

അമൽഹന്നാ എസ് എസ്
9 വി കെ കാണി ഗവ. എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത