"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(S) |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം/പ്രതിരോധം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതിപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | <center> <poem> | ||
ഒരുമ | ഒരുമ തൻ പാഠം പഠിപ്പിക്കുവാനിങ്ങു- | ||
പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. | |||
അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- | |||
അണുവാം കൊറോണയായ് മാറി നിന്നു. | |||
ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- | |||
ഇരവും പ്രഭാതവും തീർത്തു വച്ചു. | |||
നന്മയെക്കാണുവാൻ തിന്മയും വേണമെ- | |||
ന്നമ്മയയ് പാഠം പകർന്നു വച്ചു. | |||
അറിയുക മണ്ണിന്നരടിനെ , നീരിന്റെ - | |||
അലിവിനെ , ആകാശ , വായുവിനെ | |||
അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം | |||
ആനന്ദഭരിതമായ് തീർക്കുക നാം | |||
എന്റെ പരിസ്‍ഥിതി എന്റേതു മാത്രമാ- | |||
ണെന്ന മനസ്‍ഥിതി മാറ്റിവയ്‍ക്കൂ | |||
നാളെർക്കും ജീവനാളം മുളയ്‍ക്കുവാൻ- | |||
പ്രാണനെപ്പോൽ കാത്തുകാത്തു വയ്‍ക്കൂ... | |||
വൃത്തിയില്ലാത്ത മനസ്സും ശരീരവും | |||
എത്ര വിലപ്പെട്ടതായ് വെയ്‍ക്കിലും | |||
ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ | |||
എത്ര നിഷ്‍ഫലം ! നിന്ദനീയം! | |||
സ്‍നേഹക്കുക പൂവിനെ , പുൽക്കൊടിത്തുമ്പിലെ | |||
നീഹാര വൈഡൂര്യ ചാരുതയെ | |||
നീലക്കടലിമഗാധ സംഗീതത്തെ | |||
നൂറായിരം ജീവതാളങ്ങളെ | |||
പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ | |||
നേരുപോൽ നാളെകൾക്കായ് നമ്മളും | |||
നാവേറ്റുപാടരുക, മാടുണർത്തീടുക | |||
നല്ല ശേഷിപ്പുകൾ വാണീടുക. | |||
</poem> </center> | |||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവദർശൻ എസ് ആർ | | പേര്= ദേവദർശൻ എസ് ആർ | ||
വരി 115: | വരി 47: | ||
| സ്കൂൾ കോഡ്= 42071 | | സ്കൂൾ കോഡ്= 42071 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Naseejasadath|തരം= കവിത}} |
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിപാഠം
ഒരുമ തൻ പാഠം പഠിപ്പിക്കുവാനിങ്ങു-
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത