"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
രോഗമില്ലാത്ത അവസ്ഥയെയാണ്  ആരോഗ്യം എന്ന് പറയുന്നത്.ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള  ഒരു സംഗതിയുമാണ്.കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു.സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പൊതുജനാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നു.രോഗാവസ്ഥക്കുള്ള വലിയ ഒരു കാരണം ഇന്നത്തെ മനുഷ്യരുടെ ഭക്ഷണരീതിയാണ്. പണ്ടുള്ളവർ കൃഷി ചെയ്ത് അദ്ധ്വാനിച്ചുണ്ടാക്കിയ വിഷം ഇല്ലാത്ത ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. മാത്രമല്ല അവർ വ്യായാമം ചെയ്യുമായിരുന്നു. അതുകൊണ്ട് അന്നത്തെ കാലത്ത് ആളുകൾക്ക് അസുഖം വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് ജനങ്ങൾ ഫാസ്റ്റ് ഫുഡിന് അടിമകളാണ്. മാത്രമല്ല വീട്ടിൽ കൃഷി ചെയ്യാറുമില്ല. കടയിൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന പച്ചക്കറികൾ ഏറെ വിഷങ്ങൾ കുത്തി വെച്ചാണ് എത്തിക്കുന്നത്. അത് അറിഞ്ഞുവെച്ചിട്ടും ജനങ്ങൾ കാശ് നൽകി വിഷം വാങ്ങി കഴിക്കുന്നു. അതുവഴി ജനങ്ങൾ രോഗാവസ്ഥയെ ക്ഷണിച്ച് വരുത്തുന്നു. എന്നാൽ എന്ത് കൊണ്ട് ഫാസ്റ്റ് ഫുഡും വിഷം നിറഞ്ഞ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കിക്കൂടെ?പകരം പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാമല്ലോ. പയർ വർഗ്ഗങ്ങൾ മണ്ണ് പോലും ഇല്ലാതെ  കൃഷി ചെയ്ത് എടുത്ത് കറിയോ തോരനോ  

ഒക്കെ വെച്ച് കഴിക്കാമല്ലോ. ഇവയെ മൈക്രോഗ്രീൻസ് എന്ന് പറയുന്നു. എന്ത് കൊണ്ട് ഇതിപോലെ എളുപ്പരീതിയിൽ കൃഷി ചെയ്തൂടെ? അതിന് മനുഷ്യർ പല കാരണങ്ങൾ പറയുന്നു. മാത്രമല്ല ദിവസവും, 1മണിക്കൂർ എങ്കിലും വ്യായാമത്തിനായി കരുതിവെക്കണം. വ്യായാമത്തിലൂടെ നമുക്ക് പല അസുഖങ്ങളേയും അകറ്റാൻ സാധിക്കും.ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ  

                  ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണ നിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്.  
ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണ നിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്.  
                    ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം ഭൗതീകമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം തുടങ്ങിയവയാണ്. ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതശൈലി തന്നെയാണ് അതിനു കാരണം.  
ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം ഭൗതീകമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം തുടങ്ങിയവയാണ്. ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതശൈലി തന്നെയാണ് അതിനു കാരണം. <br />
 
ആരോഗ്യം ഉണ്ടെങ്കിൽ ഈ കോവിഡ്-19 നെ അതിജീവിക്കാനും നമുക്ക് കഴിയും. നമ്മുടെ ജീവിതത്തിൽ ആരോഗ്യവും രോഗ പ്രതിരോധശേഷിയും ഏറെ പ്രധാനം ആണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ  വൈറ്റമിൻ എ,സി,ബി,ഡി,ഇ  എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ് .രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം എന്ന് നോക്കാം:-1.കുരുമുളക്,വിറ്റാമിൻ സി 2.വെളുത്തുള്ളി 3.മഞ്ഞൾ 4.പച്ചക്കറികൾ 5.പപ്പായ 6.ഇലക്കറികൾ 7. പഴവർഗ്ഗങ്ങൾ 8. പയറുവർഗ്ഗങ്ങൾ 9. നാരങ്ങ 10. ഇഞ്ചി 11. തൈര്   

12. തുളസി 13. തേൻ 14. 3ടു 4 ലിറ്റർ വെള്ളം
12. തുളസി 13. തേൻ 14. 3ടു 4 ലിറ്റർ വെള്ളം

16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യം

രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്ന് പറയുന്നത്.ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്.കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു.സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പൊതുജനാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നു.രോഗാവസ്ഥക്കുള്ള വലിയ ഒരു കാരണം ഇന്നത്തെ മനുഷ്യരുടെ ഭക്ഷണരീതിയാണ്. പണ്ടുള്ളവർ കൃഷി ചെയ്ത് അദ്ധ്വാനിച്ചുണ്ടാക്കിയ വിഷം ഇല്ലാത്ത ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. മാത്രമല്ല അവർ വ്യായാമം ചെയ്യുമായിരുന്നു. അതുകൊണ്ട് അന്നത്തെ കാലത്ത് ആളുകൾക്ക് അസുഖം വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് ജനങ്ങൾ ഫാസ്റ്റ് ഫുഡിന് അടിമകളാണ്. മാത്രമല്ല വീട്ടിൽ കൃഷി ചെയ്യാറുമില്ല. കടയിൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന പച്ചക്കറികൾ ഏറെ വിഷങ്ങൾ കുത്തി വെച്ചാണ് എത്തിക്കുന്നത്. അത് അറിഞ്ഞുവെച്ചിട്ടും ജനങ്ങൾ കാശ് നൽകി വിഷം വാങ്ങി കഴിക്കുന്നു. അതുവഴി ജനങ്ങൾ രോഗാവസ്ഥയെ ക്ഷണിച്ച് വരുത്തുന്നു. എന്നാൽ എന്ത് കൊണ്ട് ഫാസ്റ്റ് ഫുഡും വിഷം നിറഞ്ഞ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കിക്കൂടെ?പകരം പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാമല്ലോ. പയർ വർഗ്ഗങ്ങൾ മണ്ണ് പോലും ഇല്ലാതെ കൃഷി ചെയ്ത് എടുത്ത് കറിയോ തോരനോ ഒക്കെ വെച്ച് കഴിക്കാമല്ലോ. ഇവയെ മൈക്രോഗ്രീൻസ് എന്ന് പറയുന്നു. എന്ത് കൊണ്ട് ഇതിപോലെ എളുപ്പരീതിയിൽ കൃഷി ചെയ്തൂടെ? അതിന് മനുഷ്യർ പല കാരണങ്ങൾ പറയുന്നു. മാത്രമല്ല ദിവസവും, 1മണിക്കൂർ എങ്കിലും വ്യായാമത്തിനായി കരുതിവെക്കണം. വ്യായാമത്തിലൂടെ നമുക്ക് പല അസുഖങ്ങളേയും അകറ്റാൻ സാധിക്കും.ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണ നിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്. ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം ഭൗതീകമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം തുടങ്ങിയവയാണ്. ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതശൈലി തന്നെയാണ് അതിനു കാരണം.

ആരോഗ്യം ഉണ്ടെങ്കിൽ ഈ കോവിഡ്-19 നെ അതിജീവിക്കാനും നമുക്ക് കഴിയും. നമ്മുടെ ജീവിതത്തിൽ ആരോഗ്യവും രോഗ പ്രതിരോധശേഷിയും ഏറെ പ്രധാനം ആണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വൈറ്റമിൻ എ,സി,ബി,ഡി,ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ് .രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം എന്ന് നോക്കാം:-1.കുരുമുളക്,വിറ്റാമിൻ സി 2.വെളുത്തുള്ളി 3.മഞ്ഞൾ 4.പച്ചക്കറികൾ 5.പപ്പായ 6.ഇലക്കറികൾ 7. പഴവർഗ്ഗങ്ങൾ 8. പയറുവർഗ്ഗങ്ങൾ 9. നാരങ്ങ 10. ഇഞ്ചി 11. തൈര് 12. തുളസി 13. തേൻ 14. 3ടു 4 ലിറ്റർ വെള്ളം 15. നട്സുകൾ 16. മീൻ 17. മുട്ട ഈ ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിനുകളും മിനറൽസുകളും ഉണ്ട്. അത് നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് അകലാൻ സഹായിക്കും. അതുപോലെ 8 മണിക്കൂർ കൃത്യമായി ഉറങ്ങണം.വരൂ, ആരോഗ്യം ഉള്ളവരായി ജീവിക്കാം രോഗങ്ങളെ പ്രതിരോധിക്കാം.

ആയിഷ
7 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം ആരോഗ്യം പദ്ധതി, 2020
ലേഖനം