"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.എച്ച്.എസ്.എസ് കാപ്പിൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42018
| സ്കൂൾ കോഡ്= 42018
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:55, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മ


 താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു എൻ അമ്മതൻ മാതൃസ്നേഹം

 

ഗൗരി അനിൽ
10 ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത