"ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('<gallery> 25041a1.jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
'''ഓർമയുടെ നിറവുമായി വിർച്വൽ ഓണാഘോഷം'''
25041a1.jpg
 
സമത്വസുന്ദരമായ മാവേലി നാടിനെ ഓർത്തുകൊണ്ട് മനസ്സുകൊണ്ട് അടുത്തിരുന്ന് കൃഷ്ണയിലെ കുട്ടികളുടെ ഓണാഘോഷം. വീട്ടുമുറ്റത്ത് അത്തപ്പൂക്കളമിട്ടും മാവേലി മന്നന്റെ വേഷം ധരിച്ചുമുള്ള ചിത്രങ്ങൾ പങ്കുവച്ചും, ഓണവിഭവങ്ങൾ പരിചയപ്പെടുത്തിയും, ഓണപ്പാട്ടുകളും പ്രസംഗങ്ങളും  ആർപ്പുവിളികളുമായി കുട്ടികൾ സ്കോൾതല വിർച്വൽ  ഓണാഘോഷത്തിൽ പങ്കുചേർന്നു. ഓണ ഓർമ്മകൾ പങ്കുവച്ച് രക്ഷിതാക്കളും അധ്യാപകരും പ്രധാനാധ്യാപികയും കുട്ടികൾക്ക് സമൃദ്ധിയുടെ നല്ല നാളുകൾ ആശംസിച്ചു.
 
 
'''ബക്രീദ് ആഘോഷം'''
 
അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ബക്രീദ് ദിനാഘോഷം സംഘടിപ്പിച്ചു. കുടുംബ ഒപ്പന, മൈലാഞ്ചി ഫെസ്റ്റ് തുടങ്ങിയ പരിപാടികളിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
[[പ്രമാണം:21835 xmas.jpeg|ലഘുചിത്രം]]
 
 
'''ക്രിസ്തുമസ് ആഘോഷം-2021'''
 
            ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം രണ്ടു ദിവസങ്ങളിലായാണ് നടത്തിയത്.22/12/21( ബുധൻ ),23/12/21( വ്യാഴം)എന്നീ തീയതികളിൽ A ബാച്ചിലെയും B ബാച്ചിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ആശംസക്കാർഡുകൾ നക്ഷത്രങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ, ബലൂണുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകളും സ്കൂളും അലങ്കരിച്ചു. ക്രിസ്മസ് കരോൾ നടത്തി. എല്ലാ കുട്ടികൾക്കും ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു.<gallery>
പ്രമാണം:48479onam4.jpg
പ്രമാണം:48479onam6.jpg
പ്രമാണം:48479onam5.jpg
പ്രമാണം:48479onam1.jpg
പ്രമാണം:48479onam2.jpg
പ്രമാണം:48479onam3.jpg
പ്രമാണം:48479 onam 3.jpg
പ്രമാണം:48479 onam 2.jpg
</gallery>
</gallery>
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/475899...1647319" എന്ന താളിൽനിന്ന് ശേഖരിച്ചത്