"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' *[[{{PAGENAME}}/മാറുന്ന പരിസ്ഥിതി|മാറുന്ന പരിസ്ഥിതി]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മാറുന്ന പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
<font size=4> | |||
<font color=green> | |||
കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ | |||
കാലാതീതമാകുന്ന പ്രകൃതി | |||
ആരെൻ ജീവനു തണലായീടും | |||
ആരെൻ ജീവൻ കാത്തീടും | |||
സുഖസൗന്ദര്യ പൂർണിനി | |||
ഈപരിസ്ഥിതി | |||
ആരു കാക്കുമീ പ്രകൃതീശ്വരം | |||
ആരു കാക്കുമീ ദൈവസന്നിധി | |||
കാലത്തിൻ ആഴികളിൽ | |||
കടലലകളായി പൊങ്ങി താഴുമീ മാലിന്യം | |||
കടൽ തീരങ്ങളിൽ അലകളായി | |||
അടിഞ്ഞീടവേ... | |||
മാലിന്യം കുത്തിചീന്തി വലിച്ചെറിയവേ | |||
വരുമീ തലമുറയെങ്കിലും | |||
മാലിന്യത്തിൻ വേരുകൾ | |||
പിഴുതെറിഞ്ഞീടവെ... | |||
ശുചിയാം പ്രകൃതിയിൽ | |||
മാലിന്യം അരുവിയായി ഒഴുകവെ... | |||
തടയുമീ പരുക്കൻ കരങ്ങളാൽ | |||
മാലിന്യത്തിൽ പിറവിയേ... | |||
ശുചീശ്വര പരിസ്ഥിതിയിൽ | |||
വിള്ളലുകൾ വീഴവെ... | |||
പക്ഷിതൻ കരങ്ങളാൽ | |||
മായുമീ മാലിന്യപാടങ്ങൾ | |||
പ്രകൃതീശ്വര വർണിത | |||
ഞൊടികളിൽ നിഴലായി | |||
കടലായി നീന്തി എത്തീടുമീ മാലിന്യം | |||
ശുചിത്വപൂർണ്ണമില്ലാതൊരു ജീവിതം | |||
രോഗമരണത്തിൻ അടിമയായീടും | |||
ശുചിത്വമായീടും മരണത്തിൽ | |||
നിന്ന് കാത്തീടും ദൈവം | |||
സത്യ സുന്ദരപരിസ്ഥിതി ശുചിത്വം | |||
രോഗഭീതിതൻ മുക്തിക്കായി | |||
കൈവരിക്കുമീ ശുചിത്വം | |||
മാലിന്യം ഒഴിക്കീടരുതേ | |||
രോഗങ്ങളെ കൈകളിലേന്തരുതേ | |||
ശുചിത്വമീ പരിസ്ഥിതി | |||
രോഗമുക്തിക്കായി അർപ്പിച്ചീടാം | |||
</font color></font size> | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അർച്ചന അജയൻ | |||
| ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്സ്.മടത്തറക്കാണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42030 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Naseejasadath|തരം= കവിത}} |
15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാറുന്ന പരിസ്ഥിതി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത