"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=ആഷിയ ഫാത്തിമ  
| പേര്=ആഷിയ ഫാത്തിമ  
| ക്ലാസ്സ്= 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെശുചിത്വം

           ഉണ്ണീ......... നീ......
      
     നിൻ ആത്മാവിൻ ചിലങ്ക തൻ
     ചിഞ്ചിലമീട്ടുമാ ചില്ലിനെ വർണ്ണമാക്കാതിരുന്നാൽ
     നിൻ ആത്മാവിൽ ഇരുട്ട് അണയില്ലയോ

     പണ്ട് ആരോ പറഞ്ഞിരുന്നത്രേ.....
നിൻ കൈ കഴുകാതുണ്ണരുതുണ്ണീ....
നീ കുളിക്കാതുറങ്ങരുതുണ്ണീ...
നിൻ വീട് നിൻ നാട് നിൻ കൈകളിൽ

കേളികൊട്ടി ചിലങ്കയോധി ചുവടുവെച്ച്
താളംകൊട്ടി മഹിമതൻ മാറാപ്പ് പേറുമാ
മലയാള തനിമയേ മറക്കാരുതൊരിക്കലും
നിൻ കുലം നിൻ ഗുണം നിൻ കൈകളിൽ.

ചുണ്ടിലെ ചുവപ്പിന് വർണ്ണപ്പകിട്ടേകും
മുന്നേ ഓർക്കുക, നീ നിൻ ശുചിത്വവും.
അറബി നാട്ടിലെ സുഗന്ധമേറി നടക്കുമെൻ
സോദരീ ഓർക്കുക നീ നിൻ ശുചിത്വവും.
      മറക്കരുതോമലേ... മറക്കരുത് ഒരിക്കലും..
     മാമല നാട്ടിലെ ഭംഗിയേയും...

ആഷിയ ഫാത്തിമ
5 A ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത