"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

894 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൺവീനർ - Sr. ജെസ്റ്റി ദേവസ്യ'''


പ്രെസിഡന്റ് - അനുഗ്രഹ അശോക്
ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു


സെക്രട്ടറി   - അനൂജാ സുബാഷ്
ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു
2021_22 വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തപ്പെട്ടു. ജി വി എച് എസ് എസ് ഹിന്ദി അധ്യാപകരുടെയും കൺവീനർ സതീശൻ  സാറിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.


പ്രവർത്തനങ്ങൾ
ജനുവരി 10 ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്


<nowiki>------------------------------</nowiki>
  പോസ്റ്റർ സന്ദേശ      നിർമ്മാണം,


<nowiki>*</nowiki> ജൂൺ 18 ന് വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി വായനാ മത്സരം നടത്തി.
.ഹിന്ദി പോസ്റ്റർ രചന മത്സരങ്ങളും നടത്തി .വിജയികൾക്ക് സ്കൂളിൽ വെച്ച് സമ്മാനദാനവും നടത്തി.
 
[[പ്രമാണം:48479hindi3.jpg|ലഘുചിത്രം]]
<nowiki>*</nowiki> ജൂലായ്‌ 31 ന് പ്രേംചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി " പ്രേംചന്ദ് ജയന്തി 'എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
<gallery>
 
പ്രമാണം:48479hindi 2.jpg
<nowiki>*</nowiki> സെപ്തംബർ 14 ന് 'ഹിന്ദി ദിവസ് ' സമുചിതമായി ആഘോഷിച്ചു.വിവിധ തരം കലാപരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഹിന്ദി കവിതാലാപന മത്സരം, കവയിത്രി മഹാദേവിവർമയുടെ 'ജോ തും അജാതെ ഏക് ബാർ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.
പ്രമാണം:48479hindi 1.jpg
 
പ്രമാണം:48479hindi3.jpg
<nowiki>*</nowiki> ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കി.
 
<nowiki>*</nowiki> ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു.
 
ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.<gallery>
പ്രമാണം:46225.sureeli1.png
പ്രമാണം:46225.hindi4.jpg
പ്രമാണം:46225.hindi3.jpg
പ്രമാണം:46225.hindi1.jpg
</gallery>
</gallery>
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488289...1646764" എന്ന താളിൽനിന്ന് ശേഖരിച്ചത്