"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൺവീനർ - Sr. ജെസ്റ്റി ദേവസ്യ'''

പ്രെസിഡന്റ് - അനുഗ്രഹ അശോക്
ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു

സെക്രട്ടറി   - അനൂജാ സുബാഷ്
ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു

2021-22അധ്യയന വർഷത്തിൽ ഡിസംബറിൽ സുരീരി ഹിന്ദി പ്രവര്തനങ്ങൾ  നടന്നു. .ശ്രീമതി ലതിക റാണി ടീച്ചർ ,അപർണ ടീച്ചർ ,ഷിജു സർ ,റിജു സർ എന്നിവർ നേതൃത്വം നൽകി ....
ജനുവരി 10 ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്
 
  പോസ്റ്റർ സന്ദേശ      നിർമ്മാണം,  
 
.ഹിന്ദി പോസ്റ്റർ രചന മത്സരങ്ങളും നടത്തി .വിജയികൾക്ക് സ്കൂളിൽ വെച്ച് സമ്മാനദാനവും നടത്തി.
[[പ്രമാണം:48479hindi3.jpg|ലഘുചിത്രം]]
<gallery>
<gallery>
പ്രമാണം:44018 sh2.jpg
പ്രമാണം:48479hindi 2.jpg
പ്രമാണം:44018 sh5.jpg
പ്രമാണം:48479hindi 1.jpg
പ്രമാണം:44018 sh3.jpg
പ്രമാണം:48479hindi3.jpg
പ്രമാണം:44018 sh4.jpg
പ്രമാണം:44018 sh6.jpg
പ്രമാണം:44018 sh7.jpg
പ്രമാണം:44018 sh8.jpg
</gallery>
</gallery>

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു

ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.

ജനുവരി 10 ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്

  പോസ്റ്റർ സന്ദേശ നിർമ്മാണം,

.ഹിന്ദി പോസ്റ്റർ രചന മത്സരങ്ങളും നടത്തി .വിജയികൾക്ക് സ്കൂളിൽ വെച്ച് സമ്മാനദാനവും നടത്തി.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1646764" എന്ന താളിൽനിന്ന് ശേഖരിച്ചത്