"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
<big>
<big>
{{BoxBottom1
{{BoxBottom1
| പേര്= <big><big>അദ്വൈത്. S<</big>/big>
| പേര്= <big><big>അദ്വൈത്. S</big></big>
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 24:
| സ്കൂൾ കോഡ്= 42030
| സ്കൂൾ കോഡ്= 42030
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
 
{{Verification|name=sheelukumards|തരം=ലേഖനം}}

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  അതിജീവനത്തിന്റെ നാള‍ുകൾ   


ഞാൻ അദ്വൈത്. S, G. H. S. മടത്തറ കാണി സ്കൂളിൽ 4 ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ച കൊറോണ എന്ന വൈറസിനെ കുറിച്ചാണ്. ഒരു വൈറസായ കൊറോണയെ (covid-19)പേടിയോടെ നോക്കുമ്പോഴും ഈ വൈറസിനെ നേരിട്ട ഇന്ത്യ എന്ന രാജ്യത്തെയും ഈ കൊച്ചു കേരളത്തെയും ലോകം അതിശയത്തോടുകൂടി നോക്കികാണുകയാണ്. അതിനെ നേരിടാൻ നമ്മുക് പ്രെജോതനമായത് നമ്മുടെ ഒത്തുരുമ മാത്രമാണ്. നമ്മൾക് ജലദോഷമോ പനിയോ തൊണ്ട വേദനയോ വന്നാൽ, അത് covid-19ആണെന്നെ ഉറ പ്പിക്കരുത്. അപ്പോൾ തന്നെ ആരോഗ്യകേദ്രത്തിനെ അറിയിക്കേണ്ടതാണ്. അതുമാത്രമല്ല, തൊണ്ടവരണ്ട ചുമയാണ് കൊറോണയുടെ ലക്ഷണം. 10വയസിനു താഴെയുള്ള കുട്ടികളെയും 60വയസിനു മുകളിലുള്ളവരെ പ്രേത്യേകം ശ്രേദ്ധിക്കണം. കാരണം അവർക്ക് പ്രേധിരോധ ശക്തി കുറവാണ്. കൊറോണ വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും സർക്കാർ പറയുന്നകാര്യങ്ങൾ അനുസരിക്കണം. അതിൽ പ്രധാനം 1.അകലം പാലിക്കുക. 2.ആൾ കൂട്ടം ഒഴിവാക്കുക. 3.ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകുക. 4.ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. മാസ്‌ക്കുകൾ ഇടുക, ശുചിത്വം പാലിക്കുക. 5.യാത്രകൾ ഒഴിവാക്കുക. 6.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. "ഈ രോഗത്തെ ഭയപ്പെടാതെ മുൻകരുതലോടെ നേരിടുകയാണ് വേണ്ടത്. "

അദ്വൈത്. S
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം