"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി | color= 2 }} <poem><cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 2     
| color= 2     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

കൊറോണയെ പ്രതിരോധിക്കാൻ
ആശയമായിന്നു
നിങ്ങൾ തൻ മുമ്പിലായ് വന്നിടുന്നു
അധികമായ് ന്യൂനമായ്
പലരൂപത്തിൽ ഇന്നു നാം
കൊറോണയാം വൈറസിനെ കണ്ടിടുന്നു
മനുഷ്യർക്കെല്ലാർക്കും പേടിയാണിതിനെയും
പേടിച്ചിടാതെ എതിർത്തിടുവാൻ
ഒത്തിരിരോഗങ്ങളും വേദനയുമായ്
കൊറോണയാം വൈറസ്സ് വന്നിടുന്നു
കൂട്ടരെ വന്നിടു ഒത്തുചേർന്നൊന്നിച്ച്
കൊറോണയാം വൈറസ്സിനെ എതിർത്തിടാം.
ചൈനയിൽ തുടങ്ങി ലോകമെമ്പാടും
കൊറോണ എന്ന വാക്ക് മുഴങ്ങിടുന്നു.
കൊറോണയാം വൈറസിനെ
കണ്ടൊന്നു നിൽക്കവെ
കൊറോണയെ തൊട്ടപ്പോൾ
കോവിഡായി മാറി
കോവിഡ് വന്നിട്ടും ലോക് ‍ഡൗൺ ചെയ്തിട്ടും
കൊറോണയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെ
കൂട്ടരെ ഒന്നിക്കാം നന്മുക്കിനി ഒരുമിച്ചു
കൊറോണയെന്ന മഹാമാരിയെ എതിർക്കാം.

അബിയ ജയകുമാർ
9F സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത