Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| രോഗം വരാതെ
| |
| നോക്കേണം
| |
| നാം കരുത്തുള്ളവരാകേണം
| |
| ഇലക്കറി പച്ചക്കറി പഴവർഗങ്ങൾ വേണ്ടുവോളം
| |
| കഴിക്കേണം
| |
|
| |
|
| ഓടി - ചാടി അഭ്യാസങ്ങൾ കാട്ടണം
| |
| യോഗയും നൃത്തവും ദിനചര്യയാക്കണം
| |
| കാർഷികവൃത്തി രോഗപ്രതിരോധത്തിന്
| |
| വ്യായാമവും രോഗപ്രതിരോധത്തിന്
| |
|
| |
| ആയുർവേദം ശീലമാക്കാം
| |
| പഴമയെ സ്വന്തമാക്കാം
| |
| കൈ - കാൽ കഴുകി വീട്ടിൽ കയറാം
| |
| ശുചിത്വശീലം പാലിക്കാം
| |
|
| |
| നന്മവിതറും പുഞ്ചിരിയോടെ
| |
| മറ്റുള്ളവരെ വരവേൽക്കാം
| |
| സാമൂഹിക അകലം പാലിക്കാം
| |
| നല്ല നാളെക്കായ് കാതോർക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Ananya prasad
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവഃ എച്ച് .എസ് . കഴിവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44009
| |
| | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:44, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം