"എൻ . എസ് .എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,886 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
       ഇതിനെ തുടർന്ന് 1090 തുലാം 15 നു (1914 ഒക്ടോബർ 31 ) നു പതിനാലു യുവാക്കന്മാർ ചങ്ങനാശേരിയിൽ ഒത്തുകൂടി . മന്നത്തു പത്മനാഭൻറെ നേതൃത്വത്തിൽ കൂടിയ ഈ യോഗം രൂപീകരിച്ച സംഘടന ആണ്  നായർ  സമുദായ ഭൃത്യജനസംഘം. ചങ്ങനാശേരി  സെൻറ് ബർക്ക്സ്മാൻ സ്കൂളിലെ അധ്യാപകനായിരുന്ന കെ.കേളപ്പൻ ഇതിന്റെ ആദ്യത്തെ പ്രസിഡന്റും മന്നത്തു പത്മനാഭൻ ഇതിന്റെ സെക്രട്ടറിയും ആയി സ്ഥാനം ഏറ്റു .
       ഇതിനെ തുടർന്ന് 1090 തുലാം 15 നു (1914 ഒക്ടോബർ 31 ) നു പതിനാലു യുവാക്കന്മാർ ചങ്ങനാശേരിയിൽ ഒത്തുകൂടി . മന്നത്തു പത്മനാഭൻറെ നേതൃത്വത്തിൽ കൂടിയ ഈ യോഗം രൂപീകരിച്ച സംഘടന ആണ്  നായർ  സമുദായ ഭൃത്യജനസംഘം. ചങ്ങനാശേരി  സെൻറ് ബർക്ക്സ്മാൻ സ്കൂളിലെ അധ്യാപകനായിരുന്ന കെ.കേളപ്പൻ ഇതിന്റെ ആദ്യത്തെ പ്രസിഡന്റും മന്നത്തു പത്മനാഭൻ ഇതിന്റെ സെക്രട്ടറിയും ആയി സ്ഥാനം ഏറ്റു .


       അക്കാലത്തു പൂനയിൽ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ചിരുന്ന 'സർവൻറ്റസ് ഓഫ് ഇന്ത്യ സൊസൈറ്റി ' യുടെ ചുവടു പിടിച്ചായിരുന്നു 'നായർ സർവീസ് സൊസൈറ്റി' യുടെ രുപീകരണം. അധികം താമസം ഇല്ലാതെ നായർ സർവീസ് സൊസൈറ്റി അതിശകതമായൊരു സംഘടന ആയി  മാറി . നായർ സമുദായത്തിന്റെ അകത്തുള്ള അനാചാരങ്ങൾ മാത്രമല്ല  സമൂഹത്തിലെ മറ്റു  അനാചാരങ്ങൾ തുടച്ചു നീക്കാൻ സംഘടന പരിശ്രമം ആരംഭിച്ചു.
       അക്കാലത്തു പൂനയിൽ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ചിരുന്ന 'സർവൻറ്റസ് ഓഫ് ഇന്ത്യ സൊസൈറ്റി ' യുടെ ചുവടു പിടിച്ചായിരുന്നു 'നായർ സർവീസ് സൊസൈറ്റി' യുടെ രുപീകരണം. അധികം താമസം ഇല്ലാതെ നായർ സർവീസ് സൊസൈറ്റി അതിശകതമായൊരു സംഘടന ആയി  മാറി . നായർ സമുദായത്തിന്റെ അകത്തുള്ള അനാചാരങ്ങൾ മാത്രമല്ല  സമൂഹത്തിലെ മറ്റു  അനാചാരങ്ങൾ തുടച്ചു നീക്കാൻ സംഘടന പരിശ്രമം ആരംഭിച്ചു.. 1920 - 21 കാലത്തു ചങ്ങനാശേരിയിൽ വെച്ച് സംഘടിതമായ മിശ്ര ഭോജനം എന്നൊരു പുതിയ പദ്ധതി സമൂഹത്തിലെ അയിത്തം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതി ഏതാനും വർഷങ്ങൾ ഏത് സൊസൈറ്റി യുടെ നയപരിപാടി ആയി മാറി.
 
 
നായർ സർവീസ് സൊസൈറ്റി യുടെ അടിത്തറ എന്നത് ഓരോ പ്രദേശങ്ങളിലെയും കരയോഗങ്ങൾ ആണ്. തുടക്കത്തിൽ കരയോഗങ്ങളുടെ ചിലവ് അതാത് കരയോഗങ്ങൾ തന്നെ ആണ് വഹിച്ചിരുന്നത്. പല സാമൂഹിക തട്ടിൽ ഉള്ള സമുദായ പ്രവർത്തകർക്ക് കരയോഗങ്ങളുടെ ചിലവ് വഹിക്കുവാൻ ഉള്ള പ്രയാസം നേരിട്ടപ്പോൾ എൻ. എസ്.എസ്. ആവിഷ്കരിച്ച പദ്ധതി ആണ് 'പിടിയിരിപ്പിരിവ്'. ഓരോ വീട്ടുകാരും ചോറ് വെക്കുമ്പോൾ ഒരു പിടി അരി മാറ്റിവെക്കുകയും മാസാവസാനം ഈ സമ്പാദ്യം കരയോഗ സമ്മേളനങ്ങളിലേക്കു ദാനം ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരംശം സമൂഹത്തിലെ ദരിദ്ര കുടുംബങ്ങൾക്കു വീതം വെച്ച് കൊടുക്കുകയും ചെയ്തിരുന്നു.
 
 
നായർ സമുദായത്തിൻറ്റെ മറ്റൊരു വലിയ ചുവടു വെപ്പ് ആയിരുന്നു 'സ്വത്തവകാശനിയമം'. മരുമക്കത്തായ നിയമം മാറ്റി എഴുതുക എന്നതായിരുന്നു ലക്‌ഷ്യം .1912 ൽ തിരുവതാംകൂർ സർക്കാർ ആദ്യത്തെ നായർ ആക്ട് പാസാക്കിയിരുന്നു.ഇതിൽ നായർ കുടുംബങ്ങളിലെ സ്വത്തുക്കൾ തായ് വഴി ആയും പുരുഷ സന്തതികളുടെ സ്വന്തമായി ആർജിച്ച സ്വത്ത് മക്കൾക്കും മരുമക്കൾക്കും പപ്പാതി ഭാഗം വെക്കണം എന്നും ആക്ട് നിഷ്കർഷിച്ചു. .എന്നാൽ എൻ.എസ്.എസ് ലെ പുരോഗമനവാദികൾക്കു ഈ ആക്ട് പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ല.ഇവരുടെ സമ്മർദ്ദ ഫലമായി 1925 -ൽ തിരുവതാംകൂറിൽ രണ്ടാം നായർ ആക്ട് നടപ്പിലാക്കി.പുതിയ ചട്ടപ്രകാരം അനന്തവാന്മാർക്കു അമ്മാവന്റെ സ്വത്തിൽ ഭഗാവകാശം ഇല്ലാതായി .
 
ഇതോടൊപ്പം നായർ സമുദായത്തിലെ ബഹുഭാര്യാത്വവും ബഹുഭർതൃത്വവും പരിപൂർണ്ണമായി നിയമ വിരുദ്ധമാക്കി .
 
 
കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നായർ സർവീസ് സൊസൈറ്റിയുടെ തനതായ മുദ്ര പതിപ്പിക്കുവാൻ സാധിച്ചു.സംസ്ഥാനത്തു ഉടനീളം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇതിനു ഉദാഹരണം ആണ് .
 
 
26  കോളേജുകളും ഒട്ടേറെ  എൽ പി , യു പി , ഹൈസ്കൂൾ,ഹൈയർ സെക്കണ്ടറി , വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളുകൾ എൻ.എസ്.എസ്. ൻറ്റെ കീഴിൽ പ്രവർത്തിക്കുന്നു.
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643676" എന്ന താളിൽനിന്ന് ശേഖരിച്ചത്