"എ.എം.യു.പി.എസ് ആട്ടീരി/ലാബറട്ടറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' കാലോചിതമായ ഭൗതിക സൌകര്യങ്ങളും സാഹചര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കാലോചിതമായ ഭൗതിക സൌകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിയെടുക്കുന്നതിന് ഈ സ്ഥാപനത്തെ നയിച്ച മാർഗ്ഗ ദർശികൾ സ്കൂളിന്റെ ആരംഭ കാലം മുതൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. | |||
1921-ലെ ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടങ്ങളിലേക്കും തുടർന്ന് മികച്ച സൗകര്യങ്ങൾ ഉള്ള കോണ്ക്രീറ്റ് കെട്ടിടങ്ങളിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്. | |||
ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്,6 പ്രോജെക്റ്റർ സംവിധാനം,നാൽപ്പതോളം കമ്പ്യൂട്ടറുകൾ ,നാല് ലാപ്ടോപ്പുകൾ എന്നിവകളിലൂടെ പഠനം ലളിതവും രസകരവുമാക്കാൻ സാധിക്കുന്നു. | |||