"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
<p style="text-align:justify">പഠനത്തോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി  പ്രാധാന്യം  നൽകിക്കൊണ്ടാണ് ഓരോ ദിനാചരണങ്ങളും കടന്ന്  പോകുന്നത്. പഠനമെന്നത്  പാഠപുസ്തക താളുകളിലൊതുക്കി നിർത്താതെ  കുട്ടികളുടെ അറിവും, ചിന്തയും, സർഗ്ഗാത്മകതയും  ഒന്നിച്ച് ചേർക്കുന്ന അന്വേഷണാത്മക പറനമാക്കി  മാറ്റുവാൻ ഈ വിദ്യാലയം  എന്നും ഏറ്റെടുത്ത മാതൃകപരമായ  പ്രവർത്തനങ്ങളിലൊന്നാണ്  ദിനാചരണങ്ങൾ. പ്രാദേശിക സംസ്കാരങ്ങൾക്കും, സാമൂഹിക  പിന്തുണക്കും  ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നാടിന്റെ 'പ്രാദേശിക  ഉത്സവ'മെന്ന നിലയിൽ  ആഘോഷമാക്കി  മാറ്റിയ  വ്യത്യസ്തമായ  ദിനാചരണങ്ങളുടെ നിറക്കാഴ്ചകളിലേക്ക്....</p>

<big><u>'''ഓണാഘോഷം'''</u></big>
[[പ്രമാണം:29312_arrow.png|25px]]<big><u>'''ഓണാഘോഷം'''</u></big>

<gallery mode="packed-hover">
<gallery mode="packed-hover">
വരി 16: വരി 16:
</gallery>
</gallery>

<big><u>'''ശിശുദിനാഘോഷം'''</u></big>
[[പ്രമാണം:29312_arrow.png|25px]]<big><u>'''ശിശുദിനാഘോഷം'''</u></big>

<gallery mode="packed-hover">
<gallery mode="packed-hover">
വരി 40: വരി 40:
</gallery>
</gallery>

<big><u>'''ക്രിസ്തുമസ് ദിനാഘോഷം'''</u></big>
[[പ്രമാണം:29312_arrow.png|25px]]<big><u>'''ക്രിസ്തുമസ് ദിനാഘോഷം'''</u></big>

<gallery mode="packed-hover">
<gallery mode="packed-hover">

19:17, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദിനാചരണങ്ങൾ

പഠനത്തോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ ദിനാചരണങ്ങളും കടന്ന് പോകുന്നത്. പഠനമെന്നത് പാഠപുസ്തക താളുകളിലൊതുക്കി നിർത്താതെ കുട്ടികളുടെ അറിവും, ചിന്തയും, സർഗ്ഗാത്മകതയും ഒന്നിച്ച് ചേർക്കുന്ന അന്വേഷണാത്മക പറനമാക്കി മാറ്റുവാൻ ഈ വിദ്യാലയം എന്നും ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങളിലൊന്നാണ് ദിനാചരണങ്ങൾ. പ്രാദേശിക സംസ്കാരങ്ങൾക്കും, സാമൂഹിക പിന്തുണക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നാടിന്റെ 'പ്രാദേശിക ഉത്സവ'മെന്ന നിലയിൽ ആഘോഷമാക്കി മാറ്റിയ വ്യത്യസ്തമായ ദിനാചരണങ്ങളുടെ നിറക്കാഴ്ചകളിലേക്ക്....

ഓണാഘോഷം

ശിശുദിനാഘോഷം

ക്രിസ്തുമസ് ദിനാഘോഷം

വിദ്യാലയം പ്രതിഭകളോടൊപ്പം

ദേശീയ അധ്യാപക അവാർഡ് ജേതാവും മുൻ ഹെഡ്മിസ്ട്രസ്സുമായ എം.ജെ. അന്നമ്മ ടീച്ചറിന്റെ ഭവനത്തിലെത്തിയപ്പോൾ

വിദ്യാർത്ഥികളും അധ്യാപകരും പ്രശസ്ത സാഹിത്യകാരൻ ശ്രീ. കരിങ്കുന്നം ജോസഫ് സാറിന്റെ ഭവനത്തിലെത്തിയപ്പോൾ...

നമ്മുടെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത കായികാധ്യാപകനും ഒളിമ്പ്യൻ പ്രീജ ശ്രീധരൻ, ഹോക്കി താരം ശ്രീജേഷ് തുടങ്ങി ധാരാളം കായികതാരങ്ങളുടെ കോച്ചുമായിരുന്ന ശ്രീ. പി. ആർ രണേന്ദ്രൻ സാറിന്റെ ഭവനത്തിലെത്തി. ഒളിമ്പ്യൻ പ്രീജാ ശ്രീധരനുമായുള്ള ഫോൺ സംഭാഷണം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലില്ലി ബേബി, കായികാധ്യാപകൻ ശ്രീ. പി. ആർ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു......