"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
</FONT COLOR> | </FONT COLOR> | ||
<FONT COLOR= | <FONT COLOR=yellow> | ||
1995 -ല്‍ ആണ് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ സ്ഥാതമായത്. 1മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് | 1995 -ല്‍ ആണ് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ സ്ഥാതമായത്. 1മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് | ||
സ്റ്റാന്റിന് സമീപമണ്. കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.1998-ല്‍ SSLC First Batch വിദ്യാര്‍ത്തികള്‍ പരീക്ഷ എഴുതി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി പത്താം ക്ലാസ്സില്‍ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉല്‍സവമായിരുന്നു. കലാമേളയിലും മികവുപുലര്‍ത്തുന്ന ഒരു സ്കൂളാണിത്. | സ്റ്റാന്റിന് സമീപമണ്. കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.1998-ല്‍ SSLC First Batch വിദ്യാര്‍ത്തികള്‍ പരീക്ഷ എഴുതി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി പത്താം ക്ലാസ്സില്‍ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉല്‍സവമായിരുന്നു. കലാമേളയിലും മികവുപുലര്‍ത്തുന്ന ഒരു സ്കൂളാണിത്. | ||
</FONT COLOR> | </FONT COLOR> | ||
<FONT COLOR= | <FONT COLOR=green> | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
<FONT COLOR=red> | <FONT COLOR=red> | ||
വരി 66: | വരി 66: | ||
</big> | </big> | ||
</FONT COLOR> | </FONT COLOR> | ||
<FONT COLOR=red> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<FONT COLOR> | |||
തിരുത്തുക | തിരുത്തുക | ||
<FONT COLOR=orange> | |||
സെന്റ് മേരീസ് | കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊവിവന്‍ഷ്യല്‍ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. | ||
</FONT COLOR> | |||
<FONT COLOR=red> | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
</FONT COLOR> | |||
<FONT COLOR=purple> | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
വരി 78: | വരി 82: | ||
സിസ്റ്റര്‍ ജൂലിറ്റ | സിസ്റ്റര്‍ ജൂലിറ്റ | ||
</FONT COLOR> | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- |
14:55, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ് | |
---|---|
വിലാസം | |
തിരുവമ്പാടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | 47101 |
തിരുത്തുക
ചരിത്രം
1995 -ല്‍ ആണ് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ സ്ഥാതമായത്. 1മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് സ്റ്റാന്റിന് സമീപമണ്. കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.1998-ല്‍ SSLC First Batch വിദ്യാര്‍ത്തികള്‍ പരീക്ഷ എഴുതി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി പത്താം ക്ലാസ്സില്‍ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉല്‍സവമായിരുന്നു. കലാമേളയിലും മികവുപുലര്‍ത്തുന്ന ഒരു സ്കൂളാണിത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സംഗീതം
- ജെ ആര്‍ സി
- ഡാന്‍സ്
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിന്‍.
- ഐ ടി കോര്‍ണര്‍.
- സ്ക്കൂള്‍ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
തിരുത്തുക
കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊവിവന്‍ഷ്യല്‍ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സിസ്റ്റര്‍ സൂന
സിസ്റ്റര്‍ ജൂലിറ്റ
തിരുത്തുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|