"പൈതോത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }}
{{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൈതോത്ത്
|സ്ഥലപ്പേര്=പൈതോത്ത്
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47626
| സ്കൂൾ കോഡ്= 47626
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 11
|വിക്കിഡാറ്റ ക്യു ഐഡി=Q64550475
| സ്ഥാപിതവർഷം= 1956  
|യുഡൈസ് കോഡ്=32041000301
| സ്കൂൾ വിലാസം= .പൈതോത്ത്.പേരാമ്പ്ര
|സ്ഥാപിതദിവസം=
| പിൻ കോഡ്= .....673525........
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= ...04962610126......................
|സ്ഥാപിതവർഷം=1956
| സ്കൂൾ ഇമെയിൽ= glpschoolpaithoth@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673525
| ഭരണ വിഭാഗം=ഗവൺമെൻറ്
|സ്കൂൾ ഫോൺ=0496 2610126
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=glpschoolpaithoth@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്താളി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=13
| ആൺകുട്ടികളുടെ എണ്ണം= 36
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാർത്ഥികളുടെ എണ്ണം= 63
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ സി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=അബ്ദുൾ അസീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രമേശ്ബാബു വി കെ
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞമ്മദ് കുട്ടി
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=18236-3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
       കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും

15:14, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൈതോത്ത് ജി എൽ പി എസ്
വിലാസം
പൈതോത്ത്

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0496 2610126
ഇമെയിൽglpschoolpaithoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47626 (സമേതം)
യുഡൈസ് കോഡ്32041000301
വിക്കിഡാറ്റQ64550475
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്താളി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശ്ബാബു വി കെ
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞമ്മദ് കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
10-02-2022Bmbiju

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും

ജനത്തിരക്കും കൂടിയ നഗരത്തിൽ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേർന്ന് പൈതോത്ത് ഗവ.എൽ പി സ്കൂൾ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു.

ചരിത്രം

              തണ്ണിക്കുണ്ടും ചാലിൽ പാർക്കും ശ്രീമതി മെന്യത്ത് പടിക്കൽ ലക്ഷ്മി അമ്മ എന്നവർ വാക്കാൽ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതൽ 1991 വരെ  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഏത്

നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാൽ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ഒരു കെട്ടിടമുണ്ടാക്കാൻ ഗവൺമെൻറിന് കഴിയാതെ പോയി. 1991ൽ കോഴിക്കോട് ജില്ലയിൽ 16 എൽ.പി.സ്കൂൾ ഓപ്പറേഷൻ ബ്ളാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയാൻ ഉത്തരവായി.ശ്രീ കെ.എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ സഹഅധ്യാപകൻ, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രൻ,ബി.നാരായണൻ,പി.ഗോപാലൻ,കെ കു‌ഞ്ഞാമി തുടങ്ങിയവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താൻ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിർദ്ദിഷ്ടപ്ലാനിൽ പണിപൂർത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകൾ കമ്മറ്റി വഹിച്ചു നിർമ്മാണം നടത്തണമെന്നായിരുന്നു ചട്ടം

              സ്കൂൾ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെൻറ്  സ്ഥലത്തിൽ 12 സെൻറ്  സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത  12 സെൻറ്  സ്ഥലം കൂടി ലഭിച്ചാൽ  മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിർമ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തിൽ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ൽ   കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂൾ പി.ടി.എ   യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാൻസ് കൂളിന് കഴിഞ്ഞു.                            .                  

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.രാമകൃഷ്ണൻ (ഹെഡ് മാസ്റ്റർ)

നാരായണൻ.ഇ ബിജി.കെ സരിത.കെ കുഞ്ഞാമി പി കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12

"https://schoolwiki.in/index.php?title=പൈതോത്ത്_ജി_എൽ_പി_എസ്&oldid=1639939" എന്ന താളിൽനിന്ന് ശേഖരിച്ചത്