"ജി എൽ പി എസ് അരമ്പോൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit history)
(edit history)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16427-1.jpg|ലഘുചിത്രം|GLPS ARAMBOL]]

വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയുടെ പരിധിയിൽ വേളം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് അരമ്പോൽ ഗവ. എൽ പി സ്കൂൾ. 1973-74 വർഷത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മേപ്പയ്യൂർ നിയോജക മണ്ഡലം എം എൽ  എ ആയിരുന്ന ശ്രീ എ.വി അവിഹിമാൻ ഹാജിയുടെ നേതൃത്വത്തിൽ തറമൽ  മൊയ്തു ഹാജി, പരമണ്ണിൽ മൊയ്തു ഹാജി കോവുമ്മൽ കുഞ്ഞമ്മദ് സാഹിബ്, പരമണ്ണിൽ കുഞ്ഞബ്ദുല്ല ഹാജി എന്നിവരടങ്ങുന്ന നിവേദകസംഘം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  സി.എച്ച് മുഹമ്മദ് കോയയെ തിരുവനന്തപുരത്ത് പോയി കണ്ട് നിവേദനം കൊടുക്കുകയും ഈ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സ്കൂൾ അനുവദിക്കപ്പെട്ടത്. പ്രസ്തുത സ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിച്ചതും ശ്രീ എ.വി അബ്ദുറഹിമാൻ ഹാജിയായിരുന്നു. അന്നത്തെ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ. സി. കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയുടെ പരിധിയിൽ വേളം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് അരമ്പോൽ ഗവ. എൽ പി സ്കൂൾ. 1973-74 വർഷത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മേപ്പയ്യൂർ നിയോജക മണ്ഡലം എം എൽ  എ ആയിരുന്ന ശ്രീ എ.വി അബ്ദുറഹിമാൻ  ഹാജിയുടെ നേതൃത്വത്തിൽ തറമൽ  മൊയ്തു ഹാജി, പരമണ്ണിൽ മൊയ്തു ഹാജി കോവുമ്മൽ കുഞ്ഞമ്മദ് സാഹിബ്, പരമണ്ണിൽ കുഞ്ഞബ്ദുല്ല ഹാജി എന്നിവരടങ്ങുന്ന നിവേദകസംഘം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  സി.എച്ച് മുഹമ്മദ് കോയയെ തിരുവനന്തപുരത്ത് പോയി കണ്ട് നിവേദനം കൊടുക്കുകയും ഈ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സ്കൂൾ അനുവദിക്കപ്പെട്ടത്. പ്രസ്തുത സ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിച്ചതും ശ്രീ എ.വി അബ്ദുറഹിമാൻ ഹാജിയായിരുന്നു. അന്നത്തെ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ. സി. കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.

സ്കൂൾ അനുവദിച്ചുകിട്ടുന്നതിന് കെ ഇ ആർ പ്രകാരം ഒരേക്കർ സ്ഥലം ചെറുവണ്ണൂർ സ്വദേശി നടുവിലക്കണ്ടി മൊയ്തി എന്നയാളിൽ നിന്നും സ്പോൺസറിംഗ് കമ്മിറ്റി വിലക്കു വാങ്ങി. അങ്ങനെയാണ് അരമ്പോൽ മല സ്കൂളിനായി വിട്ടുകിട്ടിയത്. നാട്ടുകാരുടെയും, പി.ടി.എ.യുടെയും സഹകരണത്തോടെ താൽക്കാലിക ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കിണർ കുഴിച്ചെങ്കിലും, മലമ്പ്രദേശമായതിനാൽ വെള്ളം കണ്ടെത്താൻ കഴിഞ്ഞില്ല. കിണർ നിർമ്മിക്കുന്നതിനായി ധനസമാഹരണത്തിന് പി.ടി.എ. സംഘടിപ്പിച്ച ഗാനമേള ഇന്നും നാട്ടുകാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. വർഷകാലത്ത് ഒരു അവധി ദിവസം താൽക്കാലിക ഷെഡ് നിലംപതിച്ചു. തുടർന്ന് സ്കൂളിൻ്റെ പ്രവർത്തനം സർക്കാറിന്റെ അനുമതിയോടെ അടുത്തുള്ള മദ്രസയിലേക്ക് മാറ്റി. ഇരുപത് വർഷക്കാലം അങ്ങനെ തുടർന്നു. 1995-96 വർഷത്തിൽ വേളം ഗ്രാമ പഞ്ചായത്ത് ബോർഡ് രണ്ട് ക്ലാസ്സ് മുറികളുള്ള ഒരു സ്ഥിരം കെട്ടിടം അനുവദിച്ചു. പരമണ്ണിൽ കുഞ്ഞാലിമ എന്ന സ്ത്രീയോട് പി.ടി.എ വിലക്കു വാങ്ങിയ 20 സെൻ്റ് തറമൽ എന്ന സ്ഥലത്ത് പ്രസ്തുത കെട്ടിടം പണികഴിച്ചു. പിന്നീട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിൻ്റെയും ഫണ്ടുപയോഗിച്ച് രണ്ട് വീതം ക്ലാസ്സ് മുറികളുള്ള രണ്ട് കെട്ടിടങ്ങൾ കൂടി പണികഴിപ്പിച്ചു.  കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വേളം ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച തുക കൊണ്ട് കിണർ കുഴിച്ചെങ്കിലും മഴക്കാലത്ത് ഇടിഞ്ഞു വീണു. പിന്നീട് കിണർ ചെങ്കല്ല് ഉപയോഗിച്ച് കെട്ടുന്നതിന് പഞ്ചായത്ത് അനുവദിച്ച തുക മതിയാകാത്തതിനാൽ കേരള സർക്കാറിന്റെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക കൊണ്ട് കിണർ പണി പൂർത്തിയാക്കി. ഇപ്പോൾ സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിച്ചതാണ്. ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ് എ യുടെയും ഫണ്ടുകളാണ് ഇതിനുപയോഗിച്ചത്. എസ് എസ് എ യുടെ  ഫണ്ടുപയോഗിച്ചുള്ള പൈപ്പ് ലൈൻ സംവിധാനവും നിലവിലുണ്ട്. അതേ ഫണ്ടുപയോഗിച്ചാണ്ചുറ്റുമതിൽ നിർമ്മാണം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച കക്കൂസും മൂത്രപുരയും, നിലവിലുണ്ടെങ്കിലും പോരായ്മ പരിഹരിക്കാനായി ബ്ലോക്ക് പഞ്ചായത്തിന്റെ വകയും മൂത്രപ്പുരയും കക്കൂസും പണികഴിപ്പിച്ചിട്ടുണ്ട്.

പിന്നീട് സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി സി സി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 8 സെൻറ് സ്ഥലം ഒമ്പതുലക്ഷം രൂപ വില കൊടുത്തു വാങ്ങി നൽകി. നിലവിലുള്ള കെട്ടിടത്തിന് അടുത്ത് റോഡിൻറെ മറുഭാഗത്തുള്ള ഈ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കെട്ടിടം നിർമ്മിച്ചു. ഈ കെട്ടിടത്തിൻ്റെ ഫ്ലോറിംഗ്‌, ചുറ്റുമതിൽ, തുടങ്ങി മറ്റാവശ്യങ്ങൾക്കും പിന്നീട് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയുണ്ടായി. പ്രധാന കെട്ടിടത്തിൻ്റെ മുകളിൽ ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഒരു ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട്. സ്കൂളിന് ഇപ്പോൾ മൊത്തം ഒൻപത് ക്ലാസ് മുറികളുണ്ട്. ഇപ്പോൾ സ്കൂളിന്റെതായി ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലമുണ്ട്.
പിന്നീട് സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി സി സി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 8 സെൻറ് സ്ഥലം ഒമ്പതുലക്ഷം രൂപ വില കൊടുത്തു വാങ്ങി നൽകി. നിലവിലുള്ള കെട്ടിടത്തിന് അടുത്ത് റോഡിൻറെ മറുഭാഗത്തുള്ള ഈ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കെട്ടിടം നിർമ്മിച്ചു. ഈ കെട്ടിടത്തിൻ്റെ ഫ്ലോറിംഗ്‌, ചുറ്റുമതിൽ, തുടങ്ങി മറ്റാവശ്യങ്ങൾക്കും പിന്നീട് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയുണ്ടായി. പ്രധാന കെട്ടിടത്തിൻ്റെ മുകളിൽ ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഒരു ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട്. സ്കൂളിന് ഇപ്പോൾ മൊത്തം ഒൻപത് ക്ലാസ് മുറികളുണ്ട്. ഇപ്പോൾ സ്കൂളിന്റെതായി ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലമുണ്ട്. 2019 - 20 ൽ ബഹു. പാറക്കൽ അബ്ദുല്ല എം എൽ എ യുടെ ഫണ്ടുപയോഗിച്ച് ഒരു സ്കൂൾ വാഹനവും സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം 2021-22 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഒരു കോടി ഏഴ് ലക്ഷം രൂപ സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി അനുവദിക്കപ്പെട്ടതും ഏറെ പ്രതീക്ഷ നൽകുന്നു.

സ്കൂളിന്റെ ആരംഭഘട്ടത്തിൽ ആദ്യത്തെ അധ്യാപകൻ തിരുവള്ളൂർ സ്വദേശി ശ്രീ. കുഞ്ഞബ്ദുള്ള മാസ്റ്ററായിരുന്നു. ഏതാനും വർഷം പ്രധാനാധ്യാപകന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കലാകായിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പലപ്പോഴായി കഴിവു തെളിയിച്ചിട്ടുണ്ട്. കോംപ്ലക്സ് തലത്തിൽ കായികമേളയിൽ നിരവധി തവണ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം  നേടിയിട്ടുണ്ട്. കൂടാതെ സബ് ജില്ലാതല കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും  ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടാനും കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്.  

ഇപ്പോൾ നിലവിൽ (2021-2022) 91 ആൺകുട്ടികളും, 77 പെൺകുട്ടികളുമുൾപ്പെടെ 168 കുട്ടികൾ പഠിക്കുന്നു. വേളം പഞ്ചാ യത്തിലെ ഏറ്റവും വലിയ സർക്കാർ എൽ പി സ്കൂളാണിത്. അരമ്പോൽ ഗവ. എൽ.പി. സ്കൂളിൽ 9 അധ്യാപകരും ഒരു അനധ്യാപകനുമായി പത്തു പേർ ജോലിചെയ്യുന്നുണ്ട്. ഈ സ്കൂൾ യു.പി. സ്കൂളായി ഉയർത്തിക്കിട്ടുന്നതിനുള്ള പ്രവർത്തനങ്ങളുമായി പി.ടി.എ.യും നാട്ടുകാരും നിരന്തര ശ്രമത്തിലാണ്. ശ്രമങ്ങൾക്ക് നിരാശയില്ല എന്ന തിരിച്ചറിവാണ് അവരെ നയിക്കുന്നത്.

12:24, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

GLPS ARAMBOL