"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസര ശുചിത്വത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപഭോക്തൃ നാമം തിരുത്തൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/പരിസര ശുചിത്വത്തിന്റെ കഥ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസര ശുചിത്വത്തിന്റെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസര ശുചിത്വത്തിന്റെ കഥ
ഒരു നാൾ ഒരിടത് ഒരു ചേട്ടനും അനിയനും ഉണ്ടായിരുന്നു. അനിയൻ നല്ല വൃത്തിയുള്ള വ്യക്തി ആയിരുന്നു. സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചിരുന്നു. ചേട്ടൻ പക്ഷെ അങ്ങനെ അല്ലായിരുന്നു. സ്വന്തം വീടിന്റെ പരിസരം പോലും വൃത്തിയാക്കി യിരുന്നില്ല. അങ്ങനെ ചേട്ടന് അസൂയ തോന്നി വീടിന്റെ ഒരു ഭാഗത്ത് കുറെ കരിയില കിടന്നു. അത് പെറുക്കി അനിയന്റെ വീട്ടിലേക് ഇട്ടു. ഇത് അനിയൻ കണ്ടിരുന്നു. എന്നാൽ ഇത് അറിയാത്തത് പോലെ പരിസരം വൃത്തിയാക്കി. അങ്ങനെ ഒരു ദിവസം ചേട്ടൻ വീട്ടിൽ കിടന്ന ആക്രി സാദനങ്ങൾ വീട്ടുമുറ്റത്തു കൂട്ടിയിട്ടു. മഴപെയ്തപ്പോൾ അതിൽ വെള്ളം കെട്ടിനിന്നു. അതിൽ കൊതുക് മുട്ടയിട്ട് കൊതുക് പെരുത്തു. അങ്ങനെ ചേട്ടന് ഡെങ്കിപ്പനി പിടിച്ചു. അത് നാട്ടിലേക് പടരുകയും ചെയ്തു. ചേട്ടൻ പനി പിടിച്ചു മരിച്ചു. ഗുണപാഠം :നമ്മുടെ പരിസര ശുചിത്വമില്ലായ്മ നമുക്കും നമ്മുടെ നാടിനും ആപത്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ