"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} |
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജാഗ്രത
കൊറോണയുടെ സമൂഹവ്യാപനം തടയാൻ നമ്മൾ തന്നെ വിചാരിക്കണം. കൈകൾ സോപ്പിട്ട് 20 മിനിറ്റ് ഇടവിട്ട് നല്ല രീതിയിൽ കഴുകുക. ശാരീരിക അകലം പാലിക്കുക എന്നതാണ് പ്രധാനം. കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കഴിയുക. നമ്മൾ ഓരോരുത്തർക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. നമ്മളിൽ ഒരാളുടെ അശ്രദ്ധയാകാം ചുറ്റിലുമുള്ള ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രദ്ധിക്കുക. കൊറോണയിൽ നിന്ന് രക്ഷ നേടാൻ ജാഗ്രത പ്രധാനമായി കാക്കുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം