"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിച്ചു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 3
| color= 3
}}
}}
{{verified1|name=nixonck|തരം=കവിത}}
{{verified1|name=Nixon C. K.|തരം=കവിത}}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കോവിഡ് കാലം ദുരന്തകാലം
അകത്തിരിക്കണം വിപത്തിനെ തടയേണം
നാം ഒറ്റകെട്ടായി നിൽക്കണം
ഞാൻ എന്ന ഭാവത്തെ നീക്കിയ മഹാമാരി
വലിയവനില്ല ചെറിയവനില്ല എല്ലാവരും രോഗത്തിന് തുല്യർ
ലോകജനതകളെല്ലാം ഒറ്റകെട്ടായി കൈകഴുകി
കരുതലോടെ ശുചിത്ത്‌വമായി മുന്നോട്ട്
നമുക്കു തുണയായി നിയമപാലകരും മാലാഖമാരും വൈദ്യസഹായവും ഒപ്പം
കൊറോണ എന്ന
 മഹാമാരിയുട ചങ്ങല പൊട്ടിച്ചെറിയേണം
ചങ്ങല പൊട്ടിച്ചെറിയേണം
 

കാശീ നാഥൻ ജി. എസ്.
4 ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത