"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പരിശോധിക്കൽ |
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name= | {{verified1|name=Nixon C. K.|തരം= ലേഖനം }} | ||
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
കൊറോണ എന്ന മഹാമാരി കാരണം ഈ ലോകം മുഴുവൻ ലോക്ക് ഡൌൺ ആയിരിക്കുകയാണ്. ഇതു വരെ ഈ അസുഖം മൂലം ലക്ഷകണക്കിന് ആളുകൾ ആണ് മരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നമ്മുക്ക് ഒത്തുരുമയോടെ നേരിടാം. ഓരോ ഇരുപതു മിനിറ്റ് കൂടുപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുക്കുക. വ്യക്തി ശുചിത്വം പാലിക്കുക. യാത്രകൾ ഒഴിവാക്കുക. മറ്റുള്ളവരമായി ശാരീരിക അകലം പാലിക്കുക. ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാം പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം