"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപഭോക്തൃ നാമം തിരുത്തൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം.. എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം.. എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം..
മരങ്ങൾ മുറിക്കരുത് അവയെ സംരക്ഷിക്കണം പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കാൻ ശ്രമിക്കണം കിളികൾ മറ്റു ജീവികൾ എന്നിവ മരത്തിൽ കൂടു ഉണ്ടാക്കുന്നു മരങ്ങൾ ധാരാളം ശുദ്ധ വായു നൽകുന്നു കിണറിന്റെ ചുറ്റും ധാരാളം ചെടികൾ നട്ടു പിടിപ്പിക്കുക അതു വഴി മഴ വെള്ളം ഭൂമിയിൽ താഴ്ന്നു ഇറങ്ങുന്നു ആഹാരം കഴിച്ചതിന്റെ ബാക്കി പ്ലാസ്റ്റിക് എന്നിവ വലിച്ചെറിഞ്ഞു പ്രകൃതിയെ ഇല്ലാതെ ആക്കരുത് അതു നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതിന് ഒപ്പം മറ്റു ജീവികളും ഇല്ലാതാക്കാൻ കാരണം ആകും അതു കൊണ്ട് നമ്മൾ ശുചിത്വം പാലിക്കുക അതു പോലെ പ്രകൃതിയെ കൂടി സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം