ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം..

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം..

മരങ്ങൾ മുറിക്കരുത് അവയെ സംരക്ഷിക്കണം പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കാൻ ശ്രമിക്കണം കിളികൾ മറ്റു ജീവികൾ എന്നിവ മരത്തിൽ കൂടു ഉണ്ടാക്കുന്നു മരങ്ങൾ ധാരാളം ശുദ്ധ വായു നൽകുന്നു കിണറിന്റെ ചുറ്റും ധാരാളം ചെടികൾ നട്ടു പിടിപ്പിക്കുക അതു വഴി മഴ വെള്ളം ഭൂമിയിൽ താഴ്ന്നു ഇറങ്ങുന്നു ആഹാരം കഴിച്ചതിന്റെ ബാക്കി പ്ലാസ്റ്റിക് എന്നിവ വലിച്ചെറിഞ്ഞു പ്രകൃതിയെ ഇല്ലാതെ ആക്കരുത് അതു നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതിന് ഒപ്പം മറ്റു ജീവികളും ഇല്ലാതാക്കാൻ കാരണം ആകും അതു കൊണ്ട് നമ്മൾ ശുചിത്വം പാലിക്കുക അതു പോലെ പ്രകൃതിയെ കൂടി സംരക്ഷിക്കുക.

ശ്രീവിനായക് ഡി.
5 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം