"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ നമ്മുടെ വീടും കൊറോണകാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപഭോക്തൃ നാമം തിരുത്തൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ നമ്മുടെ വീടും കൊറോണകാലവും എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ നമ്മുടെ വീടും കൊറോണകാലവും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ വീടും കൊറോണകാലവും
ഒരു സുപ്രഭാതം നമ്മൾ കേട്ട വാർത്ത ചൈനയിൽ വുഹാൻ എന്ന സ്ഥലത്തു ഒരു വൈറസ് ഉണ്ടായതായി കേട്ടു. അപ്പോൾ നമ്മൾ കരുതി അത് അങ്ങ് ചൈനയിൽ അല്ലേന്നു പിന്നെ കേൾക്കുന്നത് ഓരോരോ രാജ്യത്ത് പടർന്നു പിടിക്കുന്നതായാണ്. അത് വളരെ പെട്ടെന്നു തന്നെ നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും നമ്മുടെ ജില്ലയിലും അതിവേഗം രോഗം പടർന്നു പിടിച്ചു. ഇപ്പോൾ നമ്മൾ എല്ലാവരും കൂട്ടിൽ അടച്ച കിളികളെ പോലെ ആയി പോയി. അങ്ങനെ ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാർത്ത കേട്ടത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അങ്ങനെ ഞാനും എന്റെ കുഞ്ഞനുജത്തിയും കൂടി വീടും പരിസരവും വൃത്തിയാക്കി.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം