"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണയെ തടയാം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണയെ തടയാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Nixon C. K.|തരം= ലേഖനം }} |
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയെ തടയാം
നമുക്ക് എല്ലാവർക്കും അറിയാം നാം ഈ കാലത്തിൽ മാരകമായ കൊറോണ എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്. നമുക്ക് ആർക്കും വീടിന് വെളിയിൽ ഇറങ്ങാൻ പോലും വയ്യാത്ത ഒരു സാഹചര്യത്തിലാണ് നമ്മൾ ഇപ്പോൾ കഴിഞ്ഞു കൂടുന്നത്. ബന്ധുക്കളെയും കൂട്ടുകാരെയും ആരെയും കാണാൻ വയ്യാതെ. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും കൂടി ഒത്തു ചേർന്ന് കൊറോണ വരാതെ സൂക്ഷിക്കണം കൊറോണ വൈറസ് കാരണം ഒരുപാട് ജീവനുകൾ ഇല്ലാതായി. കൊറോണ വരാതിരിക്കാൻ ഒരുപാട് മുൻകരുതലുകൾ ചെയ്യണം. എങ്കിലേ കൊറോണ വരാതിരിക്കു. അങ്ങനെ വേണമെങ്കിൽ നമ്മൾ മനുഷ്യരിൽ ആദ്യം വേണ്ടത് വൃത്തിയാണ്. നമ്മുടെ ജീവിതത്തിലെ പ്രധാന കടകമാണ് വൃത്തി. വൃത്തി നമ്മൾ മനുഷ്യരെ കോറോണയിൽ നിന്ന് രക്ഷിക്കും. അതിനു വേണ്ടി ദിവസവും രണ്ടു തവണ കുളിക്കണം, കൈകൾ നഖം വെട്ടി സൂക്ഷിക്കണം, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, തുമ്മുകയോ, ചുമക്കുകയോ ചെയ്താൽ തൂവാല കൊണ്ട് മുഖം മറക്കുക, മറ്റുള്ളവരുമായുള്ള ഇടപെടൽ കുറക്കുക, പൊതുസ്ഥലങ്ങളിൽ കൂടിനിൽക്കാതിരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ചു കുറഞ്ഞത് ഇരുപത് സെക്കന്റ് എങ്കിലും കഴുകുക, ഇതെല്ലാം കൊണ്ട് നമുക്ക് കൊറോണയെ തടയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം