"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2
| color= 2
}}
}}
{{verified1|name=Nixon C. K.|തരം=കവിത  }}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ കൊറോണ


 കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ.
അഖിലാണ്ഡ ലോകാവും വിറപ്പിച്ചുകൊണ്ട്അവൻ
അതിവേഗം പടരുന്നു കാട്ടുതീയായി.............
വിദ്യയിൽ കേമന മാനവരൊക്കെയും
വിധിയിൽ പകച്ച നിന്നിടുമ്പോൾ............
വിരസത ഒട്ടുമേ പിടികൂടാതാവൻ........
വിലസുന്നു ലോകത്തിനു ഭീഷണിയായി.............
കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നവർ.....................
കേണിടുന്നു അല്പം ശ്വാസത്തിനായി.........
കേട്ടവർ കേട്ടവർ അടക്കുന്ന മാർഗങ്ങൾ................
. കേറി വരാതെ തടഞ്ഞു ഇടുവാൻ....................
അഹന്ത കൾ എല്ലാ വെടിയുക മനുഷ്യനീ...............
അഹങ്കരിക്കേണ്ടവൻ അവനല്ലയോ.........
നിസ്സാരനായി കൃമി കീടത്തെ കാണാതെ.............
 നിന്റെ നിസ്സാരത ഓർക്കുകനീ...........
 

ആദിത്യ ശരത്
2 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത