"ജി.എൽ.പി.എസ് നൂറണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്. | പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്. | ||
12:03, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പാലക്കാട് മുൻസിപ്പാലിറ്റിയിലെ നൂറണി എന്ന സ്ഥലത്തു… നൂറണി ബസ് സ്റ്റോപ്പിന് അടുത്തായി ഗവൺമെന്റ് എൽ.പി.സ്കൂൾ നൂറണി സ്ഥിതിചെയ്യുന്നു.39 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1984 -ൽ ആണ് ഇവിടെ ഗവൺമെന്റ് പ്രീപ്രൈമറി ആരംഭിച്ചത്.ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് "പൊണ്ടുക "സ്കൂൾ എന്നാണ്. ഇവിടെ പഠിച്ചിരുന്ന പൂർവ്വ വിദ്യാർഥികൾ ഡോക്ടർ,അധ്യാപകർ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഈ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ ന് 2008-ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയി മികച്ച കാർഷിക അവാർഡും കൂടി ലഭിച്ചിട്ടുണ്ട്.