"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ തിരുത്തൽ)
 
(ചെ.)No edit summary
 
വരി 1: വരി 1:
സ്‌കൂളിൽ നല്ലരീതിയിൽ  പ്രവർത്തിക്കുന്ന ഒരു  ഗ്രന്ഥശാല ഉണ്ട് . കുട്ടികളുടെ  പഠന പ്രവർത്തനങ്ങൾക്ക്  വലിയ  സഹായമാണ്  സ്‌കൂൾ  ലൈബ്രറി  ചെയ്യുന്നത് .
സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഗ്രന്ഥ ശാല പ്രവർത്തിക്കുന്നത്. ഇവിടെ വിശാലമായ പുസ്തക ശേഖരം കാണുവാൻ സാധിക്കുന്നതാണ് . ലൈബ്രറിയുടെ ചുമതലയുള്ള ലക്ഷ്മി ടീച്ചർ ഗ്രന്ഥശാലയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നു . പുസ്തക ശേഖരണത്തിനായി പുസ്തക വണ്ടി കവലകളിൽ എത്താറുണ്ട് . പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവരുടെ സഹകരണം ഗ്രന്ഥശാല വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നു .

11:56, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം