"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)
(വ്യത്യാസം ഇല്ല)

11:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ജീവിതത്തിൻ മുഖപടലം
നീക്കി നമ്മൾ പൊരുതണം
ഇത് കോവിഡ് കാലം
കൊറോണതൻ മഹാമാരിക്കാലം

ഇനിവരുന്ന തലമുറയ്ക്
വേണ്ടി നമ്മൾ പൊരുതണം
രാജ്യ സേവനത്തിനൊത്തുകൂടാം
ഇരവും പകലും നോക്കിടാതെ

ഡോക്ടർമാരും നഴ്സുമാരും
ഒത്തുചേർന്ന് പൊരുതിടുമ്പോൾ
നമുക്കൊരുമനസ്സായ് നീങ്ങിടാം
തുരത്തിടാം കൊറോണയെ

കരുതലോടെ നീങ്ങിടാം
കൈകഴുകിയകറ്റിടാം
അകലെ നിന്ന് കണ്ടിടാം
മാസ്കിനാൽ മറച്ചിടാം

കരകയറ്റാം കേരളത്തെ
കരകയറ്റാം ഭാരതത്തെ
ഒന്നിച്ച് പൊരുതിടം
കൊറോണയെ തുരത്തിടാം


 

കാർത്തിക പി ആർ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത