"സെന്റ് ജോൺസ് എൽപിഎസ് വേളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Updated History tab)
(Updated History tab)
 
വരി 1: വരി 1:
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക്  അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ

'''[[St.John's L.P.S Veloor]]'''  [[സെന്റ് ജോൺസ് എൽപിഎസ് വേളൂർ|പ്രദർശിപ്പിക്കുക]]

കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി.

ആദ്യകാലത്ത് 1,2 ക്ലാസുകളെ ഉണ്ടായിരുന്നുള്ളു, പിന്നീട് 5-ആം ക്ലാസ്സ് വരെയായി. കുട്ടനാടിന്റെ സമീപത്തായതിനാൽ, വെള്ളപൊക്കം ഉണ്ടാകുന്ന പ്രദേശം ആയിരുന്നു സ്കൂളും പരിസര പ്രദേശവും, യാത്രാസൗകര്യം വളരെ കുറവായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത് സ്കൂളിൽ വച്ചായിരുന്നു. അക്കാലത്ത് വളരെ അധികം കുട്ടികൾ പഠിച്ചിരുന്നു.വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ വികസന പ്രവർത്തനങ്ങൾ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചു. കൃഷിപണികൾ ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാട്ടുകാരാണ് ഇവിടെ ഉണ്ടായിരുന്നത് .{{PSchoolFrame/Pages}}

08:35, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ

കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി.

ആദ്യകാലത്ത് 1,2 ക്ലാസുകളെ ഉണ്ടായിരുന്നുള്ളു, പിന്നീട് 5-ആം ക്ലാസ്സ് വരെയായി. കുട്ടനാടിന്റെ സമീപത്തായതിനാൽ, വെള്ളപൊക്കം ഉണ്ടാകുന്ന പ്രദേശം ആയിരുന്നു സ്കൂളും പരിസര പ്രദേശവും, യാത്രാസൗകര്യം വളരെ കുറവായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത് സ്കൂളിൽ വച്ചായിരുന്നു. അക്കാലത്ത് വളരെ അധികം കുട്ടികൾ പഠിച്ചിരുന്നു.വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ വികസന പ്രവർത്തനങ്ങൾ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചു. കൃഷിപണികൾ ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാട്ടുകാരാണ് ഇവിടെ ഉണ്ടായിരുന്നത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം