"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u><big>കാർഷിക ക്ലബ് 2020-21</big></u>''' കോവിഡിനെ അതിജീവിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
[[പ്രമാണം:30509-p3.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:30509-p3.png|ഇടത്ത്‌|ലഘുചിത്രം]]
കുട്ടികളുടെ കൃഷിയും പരിപാലന പ്രവർത്തനങ്ങളും പ്രകൃതിയെയും മണ്ണിനെയും കൃഷിയെയും അടുത്തറിയുന്നതിന് അവസരമൊരുക്കുന്നു. ഓരോ കുട്ടികളും വ്യത്യസ്തമായ കൃഷികൾ ചെയ്ത് വീഡിയോകൾ ഓരോ ക്ലാസ് ടീച്ചർക്കും അയച്ചു നൽകുകയും മെച്ചപ്പെടുത്തലുകളും ന‍ടത്തിവരുന്നു.

[[പ്രമാണം:30509-p4.png|ലഘുചിത്രം|97x97ബിന്ദു]]
[[പ്രമാണം:30509-p4.png|ലഘുചിത്രം|218x218px|പകരം=|നടുവിൽ]]

06:52, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കാർഷിക ക്ലബ് 2020-21

കോവിഡിനെ അതിജീവിക്കാൻ മാസ്കുകൾ ശീലമാക്കി. സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. ആഹാര ശീലത്തിലും ആരോഗ്യ ശീലത്തിലും വന്ന മാറ്റത്തിന്റെഫലമായി വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി തോട്ടം മിക്ക കുട്ടികളും നിർമ്മിച്ചു. വ്യായാമം ജീവിതത്തിൽ ശീലിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ് വിദ്യാലയത്തിലെ അധ്യാപകനായ മനുമോൻ കെ.എം 2020 ജുൺ 16 ന് ഒരു വ്യായാമ പരിശീലന ക്ലാസ് വീഡിയോ ചെയ്തു. സ്കൂൾ ചാനലായ കല്ലുപെൻസിലിൽ അപ്‌ലോഡ് ചെയ്തതിന്റെ ഭാഗമായി കുട്ടികളിൽ വ്യായാമം ഒരു ശീലമാക്കുകയും വർച്വൽ അസംബ്ലികളിൽ പ്രകടമാവുകയും ചെയ്തു.

വീടുകളിൽ മികച്ച രീതിയിൽ കൃഷിചെയ്ത കുട്ടികൾ

1 അൽഫിദ കെ.എച്ച് 2 ശ്രീനിധി ദിവാകരൻ 3 ജനകവേൽ മെയ്യപ്പാ 4 ആരാധ്യ ആർ നായർ 5 അരുൺകുമാർ

6 ശിഖാ സന്തോഷ് 7 ശ്രീനന്ദ രാജേഷ് 8 അതുൽ പി.എം. 9 അഭിനവ് മഹേഷ് 10 അനന്യ പി വി

11 അനുശ്രീ പി വി 12 ദേവാനന്ദ് 13 ശിവറാം രതീഷ് 14 ആരിഫ് മുഹമ്മദ്