GOVINDAVILAS ALPS NADUVATTAM

26 ജനുവരി 2017 ചേർന്നു
താൾ ശൂന്യമാക്കി
(ചെ.) (GOVINDAVILAS ALPS NADUVATTAM എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:GOVINDAVILAS ALPS NADUVATTAM എന്ന താൾ [[ഉപയോക്താവ്:ഗോവിന്ദവി...)
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= നടുവട്ടം
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 17537
| സ്ഥാപിതദിവസം= 02
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം= ഗോവിന്ദവിലാസ് എ.എൽ.പി.സ്.നടുവട്ടം, കോഴിക്കോട്
| പിൻ കോഡ്= 673028
| സ്കൂൾ ഫോൺ= 04952418350
| സ്കൂൾ ഇമെയിൽ=  govindavilasalps@yahoo.in, govindavilasalps94@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ഫറോഖ്
| ഭരണം വിഭാഗം=വിദ്യഭ്യാസം
| സ്കൂൾ വിഭാഗം=L P
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 91
| പെൺകുട്ടികളുടെ എണ്ണം= 81
| വിദ്യാർത്ഥികളുടെ എണ്ണം=172
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ= 1
| പ്രധാന അദ്ധ്യാപകൻ= പുരുഷോത്തമൻ ഒ കെ
| പി.ടി.ഏ. പ്രസിഡണ്ട്= ഹെഗൽ എം കെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=school-photo.png
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം =
ഇത് പുരാതമാനമായ ഒരു സ്കൂള് ആണ് 1919 ല് സ്ഥാപിതമായ ഈ സ്കൂളിന് 1921 ല് അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് അരക്കിണര് പോസ്റ്റോഫീസ് ഈ സ്കൂളിലാണ് പ്രവര്ത്തിച്ചത്. ഈ സ്കൂളില് 1 മുതല് 5 വരെ ക്ലാസുകള് പ്രവര്ത്തിച്ചുവരുന്നു. സ്കൂള് സ്ഥാപകനും അധ്യാപകരും മാനേജറുമായിരുന്ന ഗോവിന്ദന് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂള് പ്രവര്ത്തിച്ചിരുന്നത്
== ഭൗതികസൗകര്യങ്ങൾ ==
നിലവില് 10 ക്ലാസുകളും ഒരു കന്പ്യബട്ടര് ലാബും ഉണ്ട് പ്രീ പ്രൈമറി വിഭാഗത്തിനായി സ്കൂളകെട്ടിടത്തില് എല്കെജി.യുകെജി പ്രവര്ത്തിച്ചു വരുന്ന്നു. എല്ലാ ക്ലാസിലും ബഞ്ചും ടസ്കും ഫാനും ലൈറ്റും മറ്ര് ഉപകണങ്ങളും ഉണ്ട് കുടിവെളളത്തിനായി സ്കൂള് കിണറിനേയാണ് ആശ്രയിക്കുന്നത്. സ്കൂള് മുററത്ത്് നൂറ്റാണ്ടുകള് പഴക്കമുളള ഒരു കടുക്ക മരം തണല് വിരിച്ച് നില്ക്കുന്നു. കുട്ടികള്ക്ക് കളിക്കാന് വിശാലമായ മുററം ഉണ്ട്. സ്കൂളില് നല്ലൊകു ലൈബ്രറി പ്രവര്ത്തിച്ചു വരുന്നു. ആണ് ുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം ശുചിമുറിഖല് ഉണ്ട്. ഡി.പിഎ യിസ് നിന്ന് കിട്ടിയ ധന സഹായത്തോടെ നിര്മ്മിച്ച ഒരു അടുക്കളയും ഇവിടെയുണ്ട്.
== മുൻ സാരഥികൾ: ==
1919 മുതല് 1964 ഗോവിന്ദന്കുടടി നായര്
1964 -  1987  പത്മനാഭന് നന്പ്യാര്
01-04-1987 - 30-04-1987 അമ്മുകുട്ടിയമ്മ
1987-1994  ഗോപിനാഥന് കെ
1994 - 1997 ദേവസ്യ പി.എം
1997 -2000 സരോജിനി പി
2000 - 2003 അന്നകുട്ടി ടീച്ചര്
2003 - 2006 പ്രസ്ന്ന ടീച്ചര്
2006 - 2017 ശ്യാമള ടീച്ചര്
2017- പുരുഷോത്തമൻ ഒ കെ
==മാനേജ്‌മെന്റ്==
1919 ല് സ്കുള് സ്ഥാപിച്ച സമയത്ത് അധ്യാപകനായിരുന്ന ഗോവിന്ദന് കുട്ടി മാസ്റ്റര് ആയിരുന്നു മാനാജര്. 1964 ല് അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ പത്മിനി അമ്മ ഇപ്പോഴും മനേജരായി തുടരുന്നു.
==അധ്യാപകർ ==
ശ്യാമള ടി.കെ, സതിദേവി വി.പി, ഗ്രേസിമോള് ടി.എം, ശാന്ത കുമാരി യു.കെ, രമണി വി, രോഷ്നീ ദേവി, സത്യഭാമ, പുരുഷോത്തമന് ഒ.കെ, ശ്രീകുമാര് പി എം, ബൈജ, പ്രശാന്ത് എം,ആര്, അനൂപ് കെ.സി, തസ്നി
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു.
==ചിത്രങ്ങൾ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1026474...1635142" എന്ന താളിൽനിന്ന് ശേഖരിച്ചത്