|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[ജി എം എൽ പി എസ് കൊടുവള്ളി]] |
| {{prettyurl|gmlps koduvally}}
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= കൊടുവള്ളി
| |
| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| | സ്കൂൾ കോഡ്= 47440
| |
| | സ്ഥാപിതദിവസം= 00
| |
| | സ്ഥാപിതമാസം= 00
| |
| | സ്ഥാപിതവർഷം= 1926
| |
| | സ്കൂൾ വിലാസം= കൊടുവള്ളി പി.ഒ, <br/>കോഴിക്കോട്
| |
| | പിൻ കോഡ്= 673572
| |
| | സ്കൂൾ ഫോൺ= 9846387113
| |
| | സ്കൂൾ ഇമെയിൽ= gmlpskoduvally@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= http://
| |
| | ഉപ ജില്ല=കൊടുവള്ളി
| |
| | ഭരണം വിഭാഗം=ഗവൺമെൻറ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= പ്രൈമറി
| |
| | പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
| |
| | പഠന വിഭാഗങ്ങൾ3=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 163
| |
| | പെൺകുട്ടികളുടെ എണ്ണം= 184
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 347
| |
| | അദ്ധ്യാപകരുടെ എണ്ണം= 13
| |
| | പ്രിൻസിപ്പൽ=
| |
| | പ്രധാന അദ്ധ്യാപകൻ= കുട്ടിനാരായണൻ. കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ആർ.സി ഷരീഫ്
| |
| ഗ്രേഡ്=
| |
| |സ്കൂൾ ചിത്രം=47440.jpg|
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| '''കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ സൗകര്യങ്ങളുള്ള ഒരു ഗവൺമെൻറ് വിദ്യാലയമാണ് കൊടുവള്ളി ജി എം എൽ പി സ്കൂൾ.'''
| |
| | |
| == ചരിത്രം ==
| |
| കോഴിക്കോട് ജില്ലയിൽ കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .
| |
| പഴയ കാലത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകിയും സമൂഹ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും പ്രവർത്തിച്ച പ്രൗഢമായ ഭൂതകാല ചരിത്രമാണ് ഈ വിദ്യാലയ ചരിത്രം . പങ്കാളിത്ത മികവുകളുടെ ഒരു മാതൃക സ്ഥാപനമാണ് ഇന്ന് കൊടുവള്ളി ഉപജില്ലയുടെ ആസ്ഥാന വിദ്യാലയം കൂടിയായ ജി എം ൽ പി സ്കൂൾ കൊടുവള്ളി.
| |
| നാട്ടുകാരുടെ പ്രയത്ന ഫലമായി 2005 ൽ രണ്ടേമുക്കാൽ സ്ഥലം ഉടമ സർക്കാരിന് വിട്ടുനൽകിയ ശേഷം പൊതു സമൂഹത്തിന്റെ സാമ്പത്തികവും സർഗ്ഗാത്മകവുമായ ഇടപെടലിലും പങ്കാളിത്തത്തിലും സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു വിദ്യാലയമായിമാറി . വേറിട്ട ചിന്തകളും കൂട്ടായ പ്രയത്നവും വിജയത്തിലേക്കുള്ള വഴിതുറന്നു . നന്മയുടെയും മികവുകളുടെയും കേന്ദ്രമായി അത് മാറി. ആധുനിക ഡിജിറ്റൽ സൗകര്യങ്ങളും ജൈവവൈവിധ്യ ഉദ്യാനവും ബഹുനില ശുചിമുറികളും ചുമരുകൾ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ശിശു സൗഹൃദ അന്തരീക്ഷവും സ്ഥാപനത്തിന്റെ നേട്ടമാണ് . പൊതു വിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളെ മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിച്ചു മാതൃകയായ ഒരു വിദ്യാലയമാണിത് . ഒരു ക്ലീൻ ഗ്രീൻ ഡിജിറ്റൽ ആർട് ക്യാംപസായി ഇന്ന് വിദ്യാലയം അറിയപ്പെടുന്നു.
| |
| പ്രൗഢമായാ ഭൂതകാല ചരിത്രത്തിൽ ഊർജ്ജം ഉൾക്കൊണ്ട് ആധുനിക സാങ്കേതിക സൗകര്യങ്ങളും പുതിയ സമീപനങ്ങളും ഉൾചേർത്ത തനതു സമീപനം ഭാവിയിൽ കൂടുതൽ മാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാപനത്തിനുള്ളത് .
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഇരുപത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്കൂളിന് 10 ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഡിജിറ്റലൈസ്ട് കാമ്പസാണ്.മൂന്ന് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.
| |
| | |
| [[പ്രമാണം:IMAG3746.jpg|ലഘുചിത്രം]]
| |
| [[
| |
| [[പ്രമാണം:IMAG3627.jpg|ലഘുചിത്രം]]
| |
| ]]
| |
| [[പ്രമാണം:Vegetable harvest.jpg|thumb|vegetable harvest by agriculture officer]]
| |
| [[പ്രമാണം:IMAG3611.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:IMAG1945.jpg|ലഘുചിത്രം]]
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എൻ.സി.സി.
| |
| *
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുൻ സാരഥികൾ ==
| |
| എം.പി. മൂസ്സ
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *പത്മശ്രീ കെ.കെ.മുഹമ്മദ്
| |
| *
| |
| *
| |
| *
| |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| {{#multimaps:11.3610264,75.9352021 | width=800px | zoom=16 }}
| |
| 11.5165801,75.7687354, Nochat HSS
| |
| </googlemap>
| |
| |}
| |
| | |
| <!--visbot verified-chils->
| |