"എ.കെ.എം.എ.എൽ.പി.എസ് കൊട്ടക്കാവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AKM ALPS KOTTAKKAVAYAL}}

{{Infobox School
| സ്ഥലപ്പേര്= കൊട്ടക്കാവയൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47447
| സ്ഥാപിതദിവസം= 16
| സ്ഥാപിതമാസം= 07
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം= പടനിലം പി.ഒ,
കോഴിക്കോട്
| പിൻ കോഡ്= 673571
| സ്കൂൾ ഫോൺ= 9847898953
| സ്കൂൾ ഇമെയിൽ= hmakmalps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.എസ്.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=59
| പെൺകുട്ടികളുടെ എണ്ണം=57
| വിദ്യാർത്ഥികളുടെ എണ്ണം=116
| അദ്ധ്യാപകരുടെ എണ്ണം=7
| പ്രധാന അദ്ധ്യാപകൻ=ഇർഷാദ്.കെ .പി
| പി.ടി.ഏ. പ്രസിഡണ്ട്=കെ.കെ.ഹംസ
ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം=എ.കെ.എം.എ.എൽ.പി.സ്കൂൾ. കൊട്ടക്കാവയൽ⁠⁠⁠⁠.jpg|

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ കെ എം എ എൽ പി എസ് കോട്ടക്കവയൽ
== ചരിത്രം ==
എ.കെ.എം.എ.എൽ.പി.സ്‌കൂൾ,കൊട്ടക്കാവുവയൽ
കൊടുവള്ളി നിയോജക മണ്ഡലത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ കൊട്ടക്കാവുവയലിൽ 16/07/1979 ൽ ദിവംഗതനായ ജ: അഹമ്മദ് കുരിക്കളുടെ നാമധേയത്തിൽ ഈ എൽ.പി. സ്‌കൂൾ സ്ഥാപിതമായി.
വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ അക്കാലത്ത് കിലോമീറ്ററുകൾ നടന്ന് പോയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്.  സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ജ: മാമിയിൽ ഹംസ എന്നയാളുടെ ഈ സദുദ്യമം പ്രദേശത്തെ കുട്ടികൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു.  മറ്റ് വിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഇന്നോളം പഠിച്ച വിദ്യാർത്ഥികളിൽ നൂറ് ശതമാനവും പിന്നോക്ക വിഭാഗത്തിൽപെട്ടവരാണ്.
സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ ജ: ചേനച്ചംകണ്ടി മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്.  സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്.
1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി.  ആദ്യമായി പ്രവേശനം നേടിയത് കെ.പി. ഉസ്മാൻ കോയ എന്ന വിദ്യാർത്ഥിയായിരുന്നു.
സ്‌കൂളിൽ ആദ്യത്തെ അധ്യാപകൻ പാലങ്ങാട് സ്വദേശിയായ എം.ആർ. ആലിക്കോയ എന്ന വ്യക്തിയായിരുന്നു.  തുടർന്ന് ഒ.കെ. ഹംസ, അബു. സി.കെ, എന്നീ അധ്യാപകരും ടീച്ചർ ഇൻ ചാർജ്ജ് ആയി എം. ഉമ്മർ മാസ്റ്ററും നിയമിക്കപ്പെട്ടു.  പിന്നീട് ശ്രീ. ഇ. ബേബി വാസൻ, പി. വത്സൻ, രവീന്ദ്രൻ. പി, എം.പി. ബാലകൃഷ്ണൻ നായർ, എൻ. ബാലകൃഷ്ണൻ, മൊയ്തീൻ. യു, അബൂബക്കർ. ഇ എന്നീ അധ്യാപകരും നിയമിതരായി.
1979 ൽ സ്‌കൂൾ ആരംഭിച്ചെങ്കിലും വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാതിരുന്നതിൽ പൂർണ്ണമായ അംഗീകാരം ലഭിച്ചിരുന്നില്ല.
1989 ൽ ഒരു ഉത്തരവിലൂടെ സ്‌കൂളിന്റെ മാനേജ്‌മെന്റ് താൽക്കാലികമായി 5 വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു.  എക്‌സ് ഒഫീഷ്യോ മാനേജരായി കോഴിക്കോട് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
പ്രൊട്ടക്ഷനിൽ ആയിരുന്ന മൊയ്തീൻ. യു. 2006 ആഗസ്റ്റിലും, അബൂബക്കർ. ഇ. 2008 ജൂണിലും തിരിച്ച് സ്‌കൂളിലെത്തി.  അത്യാവശ്യ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 2015 വരെ തുടർന്നു.  ഇതിനിടയിൽ സ്‌കൂൾ എക്‌സ് ഒഫീഷ്യോ മാനേജരായ കോഴിക്കോട് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റിൽ നിന്നും പഴയ മാനേജരായ എം. ഹംസ എന്നവരുടെ കീഴിലേക്ക് സ്‌കൂൾ മാനേജ്‌മെന്റ് 2013 ൽ മാറി.  തുടർന്ന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചു.  ഇത് 2015 മെയ് മാസത്തോടുകൂടി പൂർത്തിയായി. 2015 ജൂണിൽ സ്‌കൂൾ ഇരുനിലയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ചു.  2015 ഏപ്രിലോടുകൂടി സ്‌കൂളിന്റെ ആരംഭകാലം മുതലുള്ള എല്ലാ അധ്യാപകരും വിരമിച്ചു.  ഇർഷാദ്. കെ.പി, റിൻസി. ആർ.കെ, സാദിഖ് റഹ്മാൻ. ടി, അഖ്‌നസ്. കെ.പി, ജാസ്മിൻ. എൻ.പി, സുഹറ. പി,  ഹഫ്‌സ. പി. എന്നിവർ ഈ സ്‌കൂളിൽ നിലവിലുള്ള അധ്യാപകരാണ്.  2016-2017 വർഷത്തിൽ 1, 2 എന്നീ ക്ലാസ്സുകളിൽ പുതുതായി ഓരോ ഡിവിഷനുകളും ആരംഭിച്ചു.  സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോർ റൂം, കിച്ചൺ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ പ്രവർത്തനം നടന്നുകൊണ്ടരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. .എം.ഹംസ മാനേജറായി  പ്രവർത്തിക്കുന്നു.ഇർഷാദ്.കെ.പി പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീ.എം.ഉമ്മർ

ശ്രീ.ഇ.ബേബിവാസൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.35356,75.884844,15| width=800px | zoom=16 }}
11.3551241,75.8427558, Eravannur AMLPS
</googlemap>

*xcc

19:11, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം