"എ.എൽ.പി.എസ്.പെരുമുടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ. കാർഷിക ഗ്രാമമായ പെരുമുടിയൂർ പഞ്ചായത്തിലാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.{{Infobox School
{{PSchoolFrame/Header}}
{{prettyurl|A. L. P. S. Perumudiyur}}
പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ. കാർഷിക ഗ്രാമമായ പെരുമുടിയൂർ പഞ്ചായത്തിലാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.{{Infobox School


|സ്ഥലപ്പേര്=പെരുമുടിയൂർ
|സ്ഥലപ്പേര്=പെരുമുടിയൂർ
വരി 101: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.808296632136154, 76.1681431370281|zoom=16}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)
*തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.808296632136154, 76.1681431370281|zoom=18}}

18:08, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ. കാർഷിക ഗ്രാമമായ പെരുമുടിയൂർ പഞ്ചായത്തിലാണ് പെരുമുടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.

എ.എൽ.പി.എസ്.പെരുമുടിയൂർ
ALP SCHOOL PERUMUDIYUR
വിലാസം
പെരുമുടിയൂർ

പെരുമുടിയൂർ പോസ്റ്റ് ,പട്ടാമ്പി ,പാലക്കാട് .679303
,
പെരുമുടിയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1 - ഒക്ടോബർ - 1916
വിവരങ്ങൾ
ഫോൺ7736765130
ഇമെയിൽalpsperumudiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്20646 (സമേതം)
യുഡൈസ് കോഡ്32061100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല PATTAMBI
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്ന വി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ സുനീർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സൗമ്യ
അവസാനം തിരുത്തിയത്
09-02-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസം ഗ്രാമപ്രദേശങ്ങളിൽ കടന്നു ചെന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ് 1916 ൽ പെരുമുടിയൂർ എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് .ആദ്യം ഓലമേഞ്ഞ ഒരു പുരയായിരുന്നു .നാട്ടുകാരുടെയും വിശിഷ്യാ മേലേപ്പുറത്ത് കോന്തിമേനോന്റേയും സഹായത്തോടെ ജന്മനാട്ടിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഗുരുനാഥനായിരുന്ന ശ്രീ പാലോളി ചാത്തു എഴുത്തച്ഛൻ മാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചു നടത്തി വന്നത് ..ശ്രീ വാസുദേവൻ മാസ്റ്റർ ,ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ ,ശ്രീമതി ഇ സരസ്വതി ടീച്ചർ ,ശ്രീ കുട്ടിക്കൃഷ്ണ കുറുപ്പ്കുറുപ്പ് മാസ്റ്റർ , കെ വി നാരായണൻ മാസ്റ്റർ ,രാജമ്മ ടീച്ചർ ,ആതിര ടീച്ചർ ,ജാനകി ടീച്ചർ ,യൂസഫ് മാസ്റ്റർ ,രാധ ടീച്ചർ ,രാജൻ മാസ്റ്റർ ,അക്ബർ മാസ്റ്റർ ,മമ്മി മാസ്റ്റർ ,കെ ആർ രാജലക്ഷ്മി ടീച്ചർ ,എം രുഗ്മിണി ടീച്ചർ ,സുബി ടീച്ചർ മോഹനൻ മാസ്റ്റർ തുടങ്ങിയവർ ഈ  വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച അദ്ധ്യാപകരാണ് .

ഭൗതികസൗകര്യങ്ങൾ

ALP SCHOOL PERUMUDIYUR

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പീക്ക് ഇംഗ്ലീഷ് പരിശീലന പരിപാടി

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ചിത്ര രചന ക്ലാസുകൾ സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്മെന്റ്

സ്ഥാപക മാനേജർ ശ്രീ പാലോളി ചാത്തു എഴുത്തച്ഛൻ മാസ്റ്റർ (1916)

ശ്രീ വാസുദേവ മേനോൻ (1945)

ശ്രീമതി എം നാരായണിക്കുട്ടി അമ്മ (1970)

നിലവിലെ മാനേജർ ശ്രീ കെ ഗോപാലകൃഷ്‌ണൻ (2005)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ പാലോളി ചാത്തു എഴുത്തച്ഛൻ മാസ്റ്റർ (1916)

ശ്രീ വാസുദേവ മേനോൻ (1945)

ശ്രീ വാസുദേവൻ മാസ്റ്റർ

ശ്രീ ഗോവിന്ദൻ കുട്ടി മാസ്റ്റർ

ശ്രീമതി ഇ സരസ്വതി ടീച്ചർ

ശ്രീ മോഹനൻ മാസ്റ്റർ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)
  • തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.808296632136154, 76.1681431370281|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പെരുമുടിയൂർ&oldid=1634205" എന്ന താളിൽനിന്ന് ശേഖരിച്ചത്