"സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2019- 2020ൽ സ്കൂൾ അങ്കണത്തിൽ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും ഔഷധ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഉപയോഗങ്ങളും ,ഗുണങ്ങളും കുട്ടികൾക്ക് തിരിച്ചറി യാനും വഴിയൊരുക്കി.ഔഷധികൾ ആയ പല സസ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ സ്ഥലത്ത് എങ്കിലും ഇത്തരം പാർക്ക് സ്ഥാപിച്ചാൽ ഒരു പൂന്തോട്ടം ആക്കി സംരക്ഷിക്കാൻ കഴിയും. ഈ ലക്ഷ്യം മുൻനിർത്തി സ്കൂളിൽ തന്നെ ഔഷധസജൈവ വൈവിധ്യോദ്യാനം നിർമ്മിച്ചിട്ടുണ്ട്. |
15:50, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019- 2020ൽ സ്കൂൾ അങ്കണത്തിൽ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും ഔഷധ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഉപയോഗങ്ങളും ,ഗുണങ്ങളും കുട്ടികൾക്ക് തിരിച്ചറി യാനും വഴിയൊരുക്കി.ഔഷധികൾ ആയ പല സസ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ സ്ഥലത്ത് എങ്കിലും ഇത്തരം പാർക്ക് സ്ഥാപിച്ചാൽ ഒരു പൂന്തോട്ടം ആക്കി സംരക്ഷിക്കാൻ കഴിയും. ഈ ലക്ഷ്യം മുൻനിർത്തി സ്കൂളിൽ തന്നെ ഔഷധസജൈവ വൈവിധ്യോദ്യാനം നിർമ്മിച്ചിട്ടുണ്ട്.