"ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളോട് കൂടിയതാണ് ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി. എസ് എന്ന ഈ വിദ്യാലയം. പഠന സൗകര്യത്തിനായി കെട്ടിടത്തെ 16 ക്ലാസ് മുറികൾ ആയി തിരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും പഠനത്തിന് അനുയോജ്യമാണ്. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും പ്രത്യേകം മുറികൾ ഉണ്ട്. ശാസ്ത്രീയമായ അഭിരുചി കുട്ടികളിൽ വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിൽ സജ്ജീകരിച്ച രണ്ടു മുറികളുള്ള പ്രത്യേകം കെട്ടിടം വിദ്യാലയത്തിലെ മുൻവശത്ത് കിഴക്കുഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു.[[ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ/ഭൗതിക സൗകര്യങ്ങൾ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
12:31, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ | |
---|---|
വിലാസം | |
കൊല്ലം ആദിച്ചനല്ലൂർ . പി .ഒ , ആദിച്ചനല്ലൂർ , കൊല്ലം , 691572 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0474-2596388 |
ഇമെയിൽ | gupsadichanalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41542 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വൈ . നാസറുദ്ദീ൯ |
അവസാനം തിരുത്തിയത് | |
09-02-2022 | 41542 |
ചരിത്രം
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ ആദിച്ചനല്ലൂർ പഞ്ചായത്തിൽ 1906 ൽ ആദിച്ചനല്ലൂർ പ്രദേശത്ത് അറിവിന്റെ ഉറവിടമായി ഈ നാടിന്റെ സരസ്വതി ക്ഷേത്രമായ ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി സ്കൂൾ സ്ഥാപിതമായി. വലിയവീട്ടിൽ കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിൽ ആണ് സ്കൂൾകെട്ടിടം നിലകൊള്ളുന്നത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 16 മലയാളം സ്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം. ആദ്യ ഹെഡ്മാസ്റ്റർ ചെമ്പകത്തോപ്പിൽ ശ്രീ. കേശവപിള്ള ആയിരുന്നു. ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളോടെയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളോട് കൂടിയതാണ് ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി. എസ് എന്ന ഈ വിദ്യാലയം. പഠന സൗകര്യത്തിനായി കെട്ടിടത്തെ 16 ക്ലാസ് മുറികൾ ആയി തിരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും പഠനത്തിന് അനുയോജ്യമാണ്. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും പ്രത്യേകം മുറികൾ ഉണ്ട്. ശാസ്ത്രീയമായ അഭിരുചി കുട്ടികളിൽ വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിൽ സജ്ജീകരിച്ച രണ്ടു മുറികളുള്ള പ്രത്യേകം കെട്ടിടം വിദ്യാലയത്തിലെ മുൻവശത്ത് കിഴക്കുഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു.ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ/ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊട്ടിയം - തിരുവനന്തപുരം ദേശീയ പാതയിൽ 3 km സഞ്ചരിച്ച് ഇത്തിക്കരയെത്തി അവിടെ നിന്നും ഇത്തിക്കര - ആയൂർ റൂട്ടിൽ 2.6km ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:8.879467493887038, 76.70789292504257 | zoom=18}}