"പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edited the route map to school) |
(add the detail) |
||
വരി 101: | വരി 101: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* ഔഷധത്തോട്ട നിർമാണം | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
11:20, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ.
പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ | |
---|---|
വിലാസം | |
എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26521 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2022 | Anniedianaantony |
................................
ചരിത്രം
പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ 1882 ൽ പെരുമ്പിള്ളി പള്ളിയുടെ കീഴിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായി. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ M. I. പോൾ സാറായിരുന്നു.1986-ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു.
137 വർഷങ്ങൾ പിന്നിടുമ്പോഴും നൂറ്റാണ്ടുകളുടെ വൃദ്ധിക്ഷയങ്ങൾ മാറിവരുന്ന വിദ്യാഭ്യാസ ചിന്തകൾ ഇവയെല്ലാം ഗ്രാമീണ വിദ്യാലയങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ ഈ അറിവിന്റെ സൗധത്തിന് കഴിഞ്ഞിട്ടുണ്ട്. പഠനത്തിന് പുറമേ പാഠ്യേതരവിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. PTA, MPTA എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.ദിനാചരണങ്ങൾ P TA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭംഗിയായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾ വളരെ കൃത്യതയോടു കൂടി ഭംഗിയായി മുന്നോട്ടു പോകുന്നു. ഓഫ്‌ലൈൻ ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ഉച്ചയ്ക്ക് ശേഷം പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു. ഓൺലൈൻ അസംബ്ലിയും മറ്റു പരിപാടികളും വളരെ നല്ല രീതിയിൽ നടത്തികൊണ്ട് പോകുന്നു.
ഭൗതികസൗകര്യങ്ങൾ
1)രണ്ട് ലാപ്ടോപ്പ് ഉണ്ട്.
2) 3 desktop ഉണ്ട്.
3)ഒരു പ്രൊജക്ടർ ഉണ്ട്.
4) 9 മുറികളുള്ള കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്.
5) ഓരോ ക്ലാസ് മുറിയിലും ഫാനും,ആവശ്യത്തിനുള്ള ലൈറ്റുകളും ഉണ്ട്.
6)ഓരോ ക്ലാസിനും വൈറ്റ് ബോർഡ്,അലമാര ,വായനാമൂല എന്നിവ ഉണ്ട്.
7)ആവശ്യത്തിന് ഡെസ്കും ബെഞ്ചും ഉണ്ട്.
8) കുടിവെള്ള സൗകര്യം ഉണ്ട്.
9)ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്.
10)മികച്ച സൗകര്യങ്ങളോട് കൂടിയ അടുക്കള എന്നിവ ഉണ്ട്.
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഔഷധത്തോട്ട നിർമാണം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | കാലഘട്ടം | മുൻ പ്രധാനധ്യാപകർ |
---|---|---|
1 | 1968-1985 | C. J. റോസി |
2 | 1985-1988 | E.Pറൊസാരിയോ |
3 | 1988-1990 | ഏലിക്കുട്ടി |
4 | 1990-1993 | A. J. സിസിലി |
5 | 1993-1995 | K. O. ബാർബര |
6 | 1995-2001 | എലിസബത്ത് സിമേന്തി |
7 | 2001-2002 | K. A. എൽസി റോഡ്രിഗ്സ്സ് |
8 | 2002-2006 | K. G. ഫിലോമിന |
9 | 2006-2019 | C. J. ബീന |
10 | 2019-Present | ആനി ഡൈന ആന്റണി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന മുനമ്പം, പറവൂർ,കൊടുങ്ങല്ലൂർ,ഞാറക്കൽ മുതലായ ബസ്സുകളിൽ ഏതെങ്കിലും കയറി പെരുമ്പിള്ളി ചർച്ച് റോഡ് ബസ്സ്‌റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു നേരെ നടന്നാൽ ക്രിസ്തു ജയന്തി ആശുപത്രി കാണാം. അവിടെ നിന്നും വലത്തോട്ട് ഏകദേശം 100മീറ്റർ നടന്നാൽ പടിഞ്ഞാറു ഭാഗത്തായി കാണുന്ന പെരുമ്പിള്ളി പള്ളിയുടെ ഇടതു ഭാഗത്തായാണ് ഈ വിദ്യാലയം.
{{#multimaps:10.03653,76.22451|zoom=18}}