"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


രോഗമെന്ന മഹാമാരിയെ
ചെറുകുന്നു നാമെല്ലാം
ഒറ്റകെട്ടായി
കൊറോണ എന്ന രോഗം
പൊലിന്നിടുന്നു ജീവൻ

രോഗപ്രതിരോധമുണ്ടെങ്കിൽ തോല്പിക്കും ഈ വൈറസിനെ
കഴുകിടുക കൈകൾ
 പൊത്തിടുക വായും മൂക്കും
 മനസൊന്നായി അകന്നു കഴിയുക
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരുമീ വിഷം

 

അഞ്ജന. ഡി
9 B ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത