"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/സ്നേഹ വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട് = -കൊവിഡ് -19- | color=4 }} ഇപ്പോൾ ലോകം അഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = -കൊവിഡ് -19-
| തലക്കെട്ട് = സ്നേഹ വൃക്ഷം
| color=4
| color=4
}}
}}
  ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്താണ് കൊവിഡ് -19. രണ്ടാം ലോകമഹായുദ്ധ ശേഷം ലോകമെമ്പാടും ദുരിതങ്ങൾ നേരിടുന്നത് ഈ രോഗം പാത നേരിടുന്നത് ഈ രോഗബാധയിലൂടെയാണ്. ഈ രോഗത്തിന് കാരണം കൊറോണ എന്ന വൈറസ് ആണ്. ലോകത്തിന്റെ അടിത്തറ ഇളക്കുന്ന മഹാമാരിയാണ് കൊവിഡ് -19. ഈ രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ഒരു വെറ്റ് മാർക്കറ്റിൽ നിന്നാണ്. ഈ രോഗം പ്രധാനമായും പകരുന്നത് പരസ്പര സമ്പർക്കത്തിലൂടെ ആണ്. വൈറസ് ബാധിച്ച് 14 ദിവസം വരെ അത് കോശങ്ങളിൽ പെരുകാൻ തുടങ്ങുന്നു. പിന്നീട് അത് ബാധിച്ച ആളിൽ പനി, തൊണ്ടവേദന എന്നങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു. രോഗിയുടെ സ്രവങ്ങളിലൂടെയും, സ്പർശനത്തിലൂടെയുമാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് സ്റ്റീൽ പോലുള്ള വസ്തുക്കളിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്കിൽ പതിനഞ്ച് മണി ക്കൂറും, മണ്ണും വസ്തുക്കളിലും  4 അല്ലെങ്കിൽ 5 മണിക്കൂറുകൾ വരെ ജീവനോടെ കാണപ്പെടുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല.
  ഒരിടത്ത് ഒരിടത്ത് അങ്ങ് മലകളുടെ അടിവാരത്ത് ഒരു തറവാട് ഉണ്ടായിരുന്നു. ആ വലിയ കുടുംബത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേരാണ് രാമു. അവന്റെ അച്ഛനും അമ്മയും ബാംഗ്ളൂരിൽ ആണ്. രാമു അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെയാണ് തറവാട്ടിൽ താമസിക്കുന്നത്. അവന് ചെടികളെയും മരങ്ങളെയും വളരെ ഇഷ്ടമാണ്. അങ്ങനെ ഇരിക്കെ അവന് ഒരു ചെറിയ മരതൈ കിട്ടുകയുണ്ടായി. അവൻ അതിനെ പറമ്പിന്റെ ഒരു അറ്റത്ത് നട്ടു. അവൻ എന്നും വെള്ളം ഒഴിച്ചും സ്നേഹിച്ചും ആ മരത്തിെനെ വളർത്തി. അവൻ വരുന്നതിനു ഒപ്പം ആ ചെടിയും വളർന്നു കൊണ്ടിരുന്നു. അവൻ കോളേജിൽ എത്തി. അതോടൊപ്പം തന്നെ രാമുവിന്റെ വൃക്ഷവും വളർന്നു. ഇലകളും കൊമ്പുകളും ഉണ്ടായി.ഒരു ദിവസം അവൻ തന്റെ രക്ഷിതാക്കളെ കാണാനായി. ബാംഗ്ളൂരിലേക്ക് യാത്രയായി.അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ തൊഴിഞ്ഞും മരകൊമ്പുകൾ ഒടിഞ്ഞും  തുടങ്ങി. അത് കണ്ട രാമുന്റെ അപ്പുപ്പൻ രാമുവിന് കത്തയച്ചു."നിന്റെ മരം വയസ്സ് ആയി. അതിനാൽ ആ മരം ഞാൻ വെട്ടി മാറ്റാൻ പോവുകയാണ് ".അങ്ങനെ ആയിരുന്നു ആ കത്ത്. ആ കത്ത് കിട്ടിയ രാമു സങ്കടം സഹിക്കാൻ കഴിയാതെ അപ്പുപ്പന് തിരിച്ച് കത്ത് അയച്ചു."പ്രിയപ്പെട്ട അപ്പുപ്പ,ആ മരം നശിപ്പിക്കരുത്. അതിനെ പരിപാലിക്കുക.ഞാൻ വളർന്നതിനൊപ്പം വളർന്നതാണ് ആ മരം. അതിനെ വെട്ടി നശിപ്പികരുത്.ഞാൻ ഉടനെ തന്നെ നാട്ടിലേക്കു തിരിച്ചെത്തും".എന്നു പറഞ്ഞ് രാമു കത്ത് നിർത്തി. അത് ഒന്നും അറിഞ്ഞ ഭാവം പോലും നടിക്കാതെ അപ്പുപ്പൻ ആ മരം മുറിച്ചു മാറ്റി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, രാമു തറവാട്ടിൽ എത്തി. അവന്റെ സ്നേഹ വൃക്ഷത്തെ നോക്കാൻ പറമ്പിലേക്ക് പോയി. അവിടെ അവൻ കണ്ടത് മരത്തിന്റെ ഇലകളും കൊമ്പുകൾ മാത്രം. ആ കാഴ്ച      കണ്ട രാമു വീട്ടിലേക്ക് ഓടി ഒരു മുറിയിൽ ചെന്ന് അവൻ കരയാൻ തുടങ്ങി. അത് കണ്ട അമ്മുമ്മ ചോദിച്ചു,"എന്താ മോനെ നീ കരയുന്നത് "? രാമു പറഞ്ഞു, "ഞാൻ പറഞ്ഞതല്ലെ  അമ്മുമ്മേ ?എന്റെ സ്നേഹ വൃക്ഷത്തെ വെട്ടി. നശിപ്പിക്കരുത് എന്ന് ?എന്റെ പാവം മരം ".അമ്മുമ്മ അവനെ സമാധാനിപ്പിച്ചു. "നീ വേറൊരു മരം നട്ടുവളർത്തുക. ആരെയും ശല്യപെടുതാത്ത സ്ഥലത്ത് അതിനെ നടുക. ആരും അത് നശിപ്പിക്കില്ല. ഇത് ഞാൻ തരുന്ന വാക്ക് "അമ്മുമ്മ രാമുവിനു ഉറപ്പ് കൊടുത്തു. അന്നു മുതൽ അവൻ പുതിയ ചെടി നട്ടു വളർത്തി. ആ ചെടിയെ ജീവനു തുല്യം സ്നേഹിച്ചു.  
          പരിസ്ഥിതിയെ സംരക്ഷിക്കുക
{{BoxBottom1
{{BoxBottom1
| പേര്=  അഭിരാജ് രാജേഷ്
| പേര്=  ആരതി
| ക്ലാസ്സ് =7സി
| ക്ലാസ്സ് = 8ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 13: വരി 14:
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം
| തരം= കഥ
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789799...1629644" എന്ന താളിൽനിന്ന് ശേഖരിച്ചത്