"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട് =പ്രകൃതി
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4
}}
}}
<left> <poem>
<poem>
ഉഷസുണരുമീ അനന്ത വിഹായസ്സി-
ഉഷസുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ പ്രഭയിൽ ഈ പ്രകൃതി നീയെന്ത് സുന്ദരി
ലതിന്റെ പ്രഭയിൽ ഈ പ്രകൃതി നീയെന്ത് സുന്ദരി
വരി 19: വരി 19:
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്റെ അമ്മയ്ക്കും
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്റെ അമ്മയ്ക്കും
എന്നെ നൊന്തുപെറ്റു ,ഇന്നത്തെ ഞാനാക്കിയതിനായ് പിതാവിനും
എന്നെ നൊന്തുപെറ്റു ,ഇന്നത്തെ ഞാനാക്കിയതിനായ് പിതാവിനും
</poem> </center>
</poem>
{{BoxBottom1
{{BoxBottom1
| പേര്= നഹീദ് എൻ
| പേര്= നഹീദ് എൻ
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

ഉഷസുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ പ്രഭയിൽ ഈ പ്രകൃതി നീയെന്ത് സുന്ദരി
നിൻ ഹരിതകമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കാൺകേ
പരന്നു കിടന്നിടുന്ന ഭീമാകാരങ്ങളും കുഞ്ഞുങ്ങളുമായ
വൃക്ഷലതാദികളും വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
ഈ അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന പറവകളും
വിവിധങ്ങളായ ജീവജാലങ്ങളും
എങ്ങുനിന്നോ ഒഴുകുന്ന കുഞ്ഞ് അരുവികളും
അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന നീർത്തടങ്ങളും
പരന്നൊഴുകുന്ന കടൽ അമ്മയും
നിന്റെ ചാരുത എത്രയോ കൂടിയിരിക്കുന്നു
ഹാ ദൈവമേ ഈ സുന്ദര സുരഭില ഭൂവിൽ
ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാവട്ടെ
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്റെ അമ്മയ്ക്കും
എന്നെ നൊന്തുപെറ്റു ,ഇന്നത്തെ ഞാനാക്കിയതിനായ് പിതാവിനും

നഹീദ് എൻ
7എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത