|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 4: |
വരി 4: |
| *[[{{PAGENAME}}/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി | കൊവിഡ്19 അഥവാ 2019 ലെ മഹാമാരി]] | | *[[{{PAGENAME}}/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി | കൊവിഡ്19 അഥവാ 2019 ലെ മഹാമാരി]] |
| *[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]] | | *[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]] |
| {{BoxTop1
| |
| | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| കുറച്ചു നാളായി മകൻെറ കത്ത് വരുന്നില്ലല്ലോ. മാസത്തിൽ മുടങ്ങാതെ ഒരു കത്ത് ഉറപ്പായിരുന്നു. എന്തുപറ്റി?
| |
| പോസ്റ്റുമാനല്ലേ വരുന്നത്?
| |
| "രമേശാ, മോൻെറ കത്തുണ്ടോ?”
| |
| 'ഇല്ല, അമ്മേ ഈ മാസം കണ്ടില്ലല്ലോ.’
| |
| "ദീപുമോൻെറ കത്ത് മുടക്കം ഇല്ലാത്തതാണല്ലോ"
| |
| 'അമ്മേ, എന്താണെന്ന് എനിക്കറിയില്ല.’
| |
| "അദ്ദേഹം എന്നെയും മകനെയും ഒറ്റയ്ക്കാക്കി പോയിട്ട് കൊല്ലം അഞ്ചായി.
| |
| മോനെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അടുത്ത മാസം വരുമെന്നു എഴുതിയിരുന്നല്ലോ, ഈ മാസം കത്ത് അയക്കാത്തത് ഇതുകൊണ്ടാകും.”
| |
| 'ആയിരിക്കും. ഞാൻ പോകട്ടെ, അമ്മേ?’
| |
| "ആയിക്കോട്ടെ.”
| |
| നാളിക്കുട്ടിയെ കാണുന്നില്ലല്ലോ. എല്ലാ മാസവും കൃത്യമായി ശബളം വാങ്ങുന്നുണ്ട്. എന്നെ സഹായിക്കാൻ മോൻ ഏർപ്പാടാക്കിയതാ.ഒരു ഫലവുമില്ല.
| |
| "ങാ , വന്നോ? എന്താ വൈകിയത്?”
| |
| 'ടിവിയിയിൽ ഒരു വാർത്ത കണ്ടിരുന്നു പോയതാ അമ്മേ.’
| |
| "എന്താ, അത്?”
| |
| 'ഏതോ ഒരു രോഗം ലോകത്ത് വന്നിട്ടുണ്ട് പോലും. കൊറോണ എന്നാ പേര് . മഹാമാരിയാത്രേ. ലോകം മുഴുവൻ പേടിച്ചിരിക്കുകയാ.’
| |
| "അതേയോ? എവിടെയാ ആദ്യം വന്നത്?”
| |
| 'ചൈനയിലെ ഏതോ ഒരു പട്ടണത്തിലാ,’
| |
| "ങാ, പണ്ട് വസൂരി വന്നതു പോലെയായിരിക്കും.”
| |
| 'ഇതിന് മരുന്നില്ല എന്നാ കേട്ടത്.’
| |
| "നാളീ, ദീപുമോൻ ജോലി ചെയ്യുന്നവിടെ ഈ രോഗം ഉണ്ടോ?”
| |
| 'ഉണ്ടെന്നാണ് കേട്ടത്.’
| |
| "ങാ, നീ ഒരു കാപ്പിയിട്ടു താ.”
| |
| മൂന്നാഴ്ച കഴിഞ്ഞു.
| |
| "നാളിയേ, എനിക്ക് ഒന്നിനും വയ്യ. ഒരു വണ്ടി വിളിക്ക്. ആശുപത്രിയിൽ പോകണം.”
| |
| 'ഞാൻ ആരേങ്കിലും ഉണ്ടോ എന്ന് നോക്കട്ടേ.’
| |
| പോലീസിൻെറ ആബുലൻസിൽ ഡോക്ടറുടെ അടുത്തേക്കുപോയ അമ്മ അറിഞ്ഞിട്ടില്ല ഈ സമയം അങ്ങ് ദൂരെ സിംഗപൂരിൽ തൻെറ പ്രിയപ്പെട്ട മകൻ ദൈവസന്നിധിയിൽ എത്തികഴിഞ്ഞുവെന്ന്.
| |
| {{BoxBottom1
| |
| | പേര്= ശ്രീലക്ഷ്മി ബി എസ്
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44053
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |