"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ ആദ്യ യോഗം 2021 ഓഗസ്റ്റ് 1 ന് ഗൂഗിൾ മീറ്റിൽ കൂടുകയുണ്ടായി.ഏകദേശം 45 കുട്ടികൾ ക്ളബിൽ അംഗങ്ങൾ ആണ്.ഗണിത ക്ലബ് ൻറ പ്രാധാന്യവും അതിൽ അംഗങ്ങൾ ആകുന്നതിൻ്റെ നേട്ടവും ചർച്ച ചെയ്തു.കൺവീനർ ആയി 6 B യിലെ അക്ഷര സതീഷ്,ജോയിൻ്റ് കൺവീനർ ആയി 5 B യിലെ ജീവൻ നിഷാലിനെയും തെരഞ്ഞെടുത്തു.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ എന്തൊക്കെയാകാം എന്ന് ചർച്ച ചെയ്തു .ഓഗസ്റ്റ് മാസത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമാണം എന്ന പ്രവർത്തനം നൽകി.മികച്ച പങ്കാളിത്തം ആയിരുന്നു ഈ പ്രവർത്തനത്തിന്. | <gallery> | ||
പ്രമാണം:44028 3.jpg|ഗണിത പൂക്കള മത്സരം | |||
</gallery>2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ ആദ്യ യോഗം 2021 ഓഗസ്റ്റ് 1 ന് ഗൂഗിൾ മീറ്റിൽ കൂടുകയുണ്ടായി.ഏകദേശം 45 കുട്ടികൾ ക്ളബിൽ അംഗങ്ങൾ ആണ്.ഗണിത ക്ലബ് ൻറ പ്രാധാന്യവും അതിൽ അംഗങ്ങൾ ആകുന്നതിൻ്റെ നേട്ടവും ചർച്ച ചെയ്തു.കൺവീനർ ആയി 6 B യിലെ അക്ഷര സതീഷ്,ജോയിൻ്റ് കൺവീനർ ആയി 5 B യിലെ ജീവൻ നിഷാലിനെയും തെരഞ്ഞെടുത്തു.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ എന്തൊക്കെയാകാം എന്ന് ചർച്ച ചെയ്തു .ഓഗസ്റ്റ് മാസത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമാണം എന്ന പ്രവർത്തനം നൽകി.മികച്ച പങ്കാളിത്തം ആയിരുന്നു ഈ പ്രവർത്തനത്തിന്. | |||
സ്വാതന്ത്ര്യ ദിനവു മായി ബന്ധപ്പെട്ട് പതാക നിർമാണം പ്രവർത്തനം നൽകി .നമ്മുടെ ദേശീയ പതാക നിശ്ചിത അംശബന്ധത്തിൽ വരച്ചു പതാക നിർമിച്ചു.ദേവ നന്ദിത,Sarath, വൈഗ ദേവി നാഥ്,ജീവൻ....എന്നിവർ പങ്കെടുത്തു. | സ്വാതന്ത്ര്യ ദിനവു മായി ബന്ധപ്പെട്ട് പതാക നിർമാണം പ്രവർത്തനം നൽകി .നമ്മുടെ ദേശീയ പതാക നിശ്ചിത അംശബന്ധത്തിൽ വരച്ചു പതാക നിർമിച്ചു.ദേവ നന്ദിത,Sarath, വൈഗ ദേവി നാഥ്,ജീവൻ....എന്നിവർ പങ്കെടുത്തു.<gallery> | ||
പ്രമാണം:44028 2.jpg|പതാക നിർമാണം | |||
</gallery> ഓണാഘോഷവും ആയി ബന്ധപ്പെട്ട് അത്ത പ്പൂക്കള മത്സരം നടത്തി. ഏറ്റവും പുറത്തെ ജ്യാമിതീയ രൂപം വൃത്തം ആയിരിക്കണം എന്നും പൂക്കളത്തിനുള്ളിലെ ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയണം എന്നും നിർദേശം നൽകിയിരുന്നു .ഏകദേശം എല്ലാ കുട്ടികളും പങ്കെടുത്തു .ഒന്നാം സ്ഥാനം 5 B യിലേ Jeevan നിശാലും രണ്ടാം സ്ഥാനം 6A യിലെ ആസിയ മറിയം,5B യിലെ Vaiga Devi എന്നിവർ പങ്കിട്ടു. | |||
വിവിധയിനം geometric patterns,Puzzles,Number. Patterns തുടങ്ങിയവ തുടർന്നുള്ള മാസങ്ങളിൽ പരിചയപ്പെട്ടു .കുട്ടികൾ അവരുടെ കണ്ടെത്തലുകൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു.<gallery showfilename="yes" caption="ഗണിതം"> | |||
പ്രമാണം:44028 6.png | |||
വിവിധയിനം geometric patterns,Puzzles,Number. Patterns തുടങ്ങിയവ തുടർന്നുള്ള മാസങ്ങളിൽ പരിചയപ്പെട്ടു .കുട്ടികൾ അവരുടെ കണ്ടെത്തലുകൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു. | </gallery><gallery> | ||
പ്രമാണം:4028-6.jpg | |||
Dec 22 ദേശീയ ഗണിത ശാസ്ത്ര ദിനവും ആയി ബന്ധപ്പെട്ട് ശ്രീ രാമാനുജൻ സ്മരണ പുതുക്കി.രാമാനുജൻ സംഖ്യ, മാന്ത്രിക ചതുരം,അദ്ദേഹത്തിൻ്റ ജീവ ചരിത്രം ഇവ പരിചയ പ്പെടുത്തി. | </gallery><gallery> | ||
പ്രമാണം:44028-7.jpg | |||
</gallery> Dec 22 ദേശീയ ഗണിത ശാസ്ത്ര ദിനവും ആയി ബന്ധപ്പെട്ട് ശ്രീ രാമാനുജൻ സ്മരണ പുതുക്കി.രാമാനുജൻ സംഖ്യ, മാന്ത്രിക ചതുരം,അദ്ദേഹത്തിൻ്റ ജീവ ചരിത്രം ഇവ പരിചയ പ്പെടുത്തി. | |||
ജനുവരിയിൽ വിവിധ ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടുന്നതന് ഉള്ള പ്രവർത്തനം ആണ് നൽകിയത്. | ജനുവരിയിൽ വിവിധ ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടുന്നതന് ഉള്ള പ്രവർത്തനം ആണ് നൽകിയത്. | ||
| വരി 13: | വരി 19: | ||
ഓരോ യൂണിറ്റിൽ നിന്നും പരമാവധി one-word questions,answer എന്നിവ collect ചെയ്യാനും തീരുമാനിച്ചു. | ഓരോ യൂണിറ്റിൽ നിന്നും പരമാവധി one-word questions,answer എന്നിവ collect ചെയ്യാനും തീരുമാനിച്ചു. | ||
കുട്ടികളുടെ ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിന് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു | കുട്ടികളുടെ ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിന് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു<gallery> | ||
പ്രമാണം:Maths 2.jpg | |||
</gallery> | |||