ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണയെന്നഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kandala (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയെന്നഭീകരൻ | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=  2     
| color=  2     
}}
}}
 
{{Verified1|name=Sathish.ss|തരം=കവിത}}
ദേവന്തിത

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെന്നഭീകരൻ

കൊറോണയെന്ന ഭീകരനെ
പേടിക്കാതെ നേരിടാം
കൈ കഴുകാം സോപ്പു കൊണ്ട്
 വായ് മൂടാം മാസ്ക് കൊണ്ട്
സമ്പർക്കം ഒഴിവാക്കാം വീട്ടിലിരിക്കാം
നമുക്കെല്ലാം കോവിഡയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നായ്

ദേവന്തിത
3 ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത